“വേദനയോടെ അത് നോക്കിനിൽക്കുന്ന ദക്ഷയുടെ മുഖത്തെ വിഷാദം തിരിച്ചറിഞ്ഞ അർജ്ജുനൻ അവളെ ആശ്വസിപ്പിച്ചു.”
ആയില്യംക്കാവിൽ വിളക്ക് വച്ചതിനു ശേഷം അനന്തൻ എല്ലാവരോടും വീട്ടിലേക്ക് മടങ്ങി പൊയ്ക്കൊള്ളാൻ പറഞ്ഞു.
എല്ലാവരും തിരിച്ചു പോയി.
വസുന്ധരയും മഹാദേവനും അവിടെത്തന്നെ നിന്നു.
മുത്തശ്ശനെന്താ ഇവിടെത്തന്നെ നിൽക്കുന്നെ….നമുക്ക് വീട്ടിലേക്ക് കയറാം.
ഞാനിപ്പോൾ വരാം മഹാദേവാ….നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കൊള്ളു.
വസു ഇവിടെ നിൽക്കട്ടെ.
ഞങ്ങൾ ഒന്നിച്ച് വരാം.
ശരി മുത്തശ്ശ….
അനുസരണയോടെ മഹാദേവൻ മക്കളുടെ പിറകെയായി വീട്ടിലേക്ക് നടന്നു.
കാവിൽ അനന്തനും വസുന്ധരയും മാത്രമായി.
“മുത്തശ്ശ….ഇത്രയും കാലം മുത്തശ്ശൻ എവിടെയായിരുന്നു?
ഒരുതവണപോലും മുത്തശ്ശൻ ഇങ്ങോട്ട് വന്നില്ലല്ലോ….മുത്തശ്ശനെ പ്രതീക്ഷിച്ച് ഇരിക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല.”
വസുന്ധര വിഷമത്തോടെ ചോദിച്ചു.
??????
Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
Snehathode❤️
Sree
ഈ ഭാഗവും മനോഹരമായിട്ടുണ്ട്???
Thank you
സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ
ആശംസകൾ
Nalla avatharanam aanu. Sheeghra moksha praapthirasthuh
Sriman Narayana charana praapthirasthu
Baakki manthravaadikal nokkikkollum ❤️❤️
????
Thanks
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????
അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
താങ്ക്സ്❤️❤️❤️❤️