ദക്ഷാർജ്ജുനം 16 [Smera lakshmi] 136

“ആയില്യംക്കാവിലെ മണ്ണിൽ കാലെടുത്തുവച്ച ആ നിമിഷം അനന്തനാരായണൻ പെട്ടന്ന് ചലനമറ്റു നിന്നു.”

അദ്ദേഹം കാവിലുടനീളം കണ്ണോടിച്ചു.

“തനിക്കെല്ലാം നഷ്ടമായ ആ ദിവസം അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചു.”

പഴയ ഒരുപാട് ഓർമകളിലേക്ക് അദ്ദേഹത്തിന്റെ മനസ്സ് ആഴ്ന്നുപോയി.

“താനും ഗൗരിയും ആദിയും രേവതിയും തന്റെ രണ്ടു കണ്ണുകൾ പോലെ വളർത്തികൊണ്ടുവന്ന ദക്ഷയും വസുന്ധരയും.”

“അവരുടെ കളിച്ചിരികളും കുസൃതികളും എല്ലാം ആ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്നു.”

“ഉള്ളിലുള്ള തേങ്ങൽ അടക്കിപ്പിടിച്ച് അനന്തനാരായണൻ ലച്ചുവിനെയും കൂട്ടി നാഗത്തറയിലെ കൽവിളക്കുകളിൽ തിരി തെളിയിച്ചു.
മഞ്ഞൾപ്പൊടിയും നൂറും പാലും നിവേദിച്ചു.”

“നിറഞ്ഞുകത്തുന്ന കൽവിളക്കുകളിലെ സ്വർണ്ണരശ്മികൾ ലച്ചുവിന്റെ മുഖത്തുതട്ടി പൊൻപ്രഭയോടെ തിളങ്ങിനിന്നു.”

“കാവിന് പുറത്ത് കണ്ണീരോടെ ഇതെല്ലാം കണ്ടുനിന്ന ദക്ഷയ്ക്ക് ഒരുനിമിഷം അത് താനാണെന്ന് തോന്നിപ്പോയി.”

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.