ദക്ഷാർജ്ജുനം 16 [Smera lakshmi] 136

“ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ഇപ്പോൾ വിളിച്ചു വെച്ചതെയുള്ളു.”

മഹാദേവൻ പറഞ്ഞു.

ഹ്മ്മ്.

“അവൻ കൂടി എത്തട്ടെ.
എന്നിട്ട് നമുക്ക് പൂജ തുടങ്ങാം.
എല്ലാവരുടെയും സാന്നിദ്ധ്യം നമുക്കിവിടെ ആവശ്യമാണ്.”

അദ്ദേഹം പറഞ്ഞു.

അപ്പോൾ വസുന്ധര അവർക്കരികിലെത്തി.

“മുത്തശ്ശ….എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമുണ്ട്.”

“പലതവണ ഞാൻ മുത്തശ്ശനോട് ചോദിക്കണം എന്നു വിചാരിച്ചതാണ്.”

വസുന്ധര ചോദിച്ചു.

എന്താണത് ചോദിക്കൂ.

“അർജ്ജുനേട്ടനും ദക്ഷയും എങ്ങനെയാണ് ബന്ധനമുക്തരായത്?”

“അവളുടെ കഥയറിയണമെന്ന് പറഞ്ഞ് അവളുടെ പുനർജ്ജന്മം വരും എന്ന് മാത്രമല്ലേ മുത്തശ്ശൻ പറഞ്ഞ മൂന്ന് സൂചനകളിൽ നടന്നിട്ടുള്ളൂ….പിന്നേയും ഇല്ലേ രണ്ടെണ്ണം?”

“പിന്നെങ്ങനെ അവർ പുറത്തു വന്നു?”

വസുന്ധര ചോദിച്ചു.

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.