ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞുവീണു.
“ദക്ഷയുടെ ജന്മനാളായ തുലാമാസത്തിലെ ആയില്യം നാൾ വന്നെത്തി.”
“അർജ്ജുനനും ദക്ഷയ്ക്കും മോക്ഷം നൽകുന്ന ദിവസവും.”
“തന്റെ കഠിനവ്രതം അവസാനിപ്പിച്ച് വേദവർമ്മനും ഉണ്ണിയും ഈശ്വരമംഗലത്തെത്തി.”
“ഈശ്വരമംഗലത്തുള്ളവർ അവരെ ആയില്യംക്കാവിൽ എല്ലാം തയ്യാറാക്കി വച്ചിരിക്കുന്ന മാന്ത്രികകളത്തിലേക്ക് ആനയിച്ചു.”
“ആദ്യം തന്നെ അനന്തഭദ്രയുടെ ആത്മാവിനെ യഥാവിധി പൂജാദികർമ്മങ്ങളോടെ ദേവീസങ്കൽപ്പത്തിൽ ബാലികാരൂപത്തിലുള്ള പഞ്ചലോഹ വിഗ്രഹത്തിലേക്ക് ലയിപ്പിച്ചു.”
“അപ്പോൾ ആ വിഗ്രഹം കണ്ണഞ്ചിപ്പിക്കുന്ന തേജസ്സോടെ ജ്വലിച്ചുനിന്നു.”
“നാഗത്തറയുടെ ഒരുഭാഗത്തായി അവർ ആ വിഗ്രഹം പ്രതിഷ്ഠിച്ചു.”
“പിന്നീട് ദക്ഷയെ ആവാഹിച്ച് മോക്ഷപ്രാപ്തിക്കായുള്ള മന്ത്രകളത്തിൽ വേദവർമ്മനും അനന്തനാരായണനും പത്മാസനത്തിലിരുന്നു.”
അവർ അൽപസമയം മിഴികളടച്ചിരുന്നു.
“പെട്ടെന്ന് വേദവർമ്മൻ മിഴികൾ തുറന്നു.”
“ഞാൻ പറഞ്ഞപ്രകാരം എല്ലാവരും ഇവിടെ എത്തിയിട്ടില്ലല്ലോ മഹാദേവാ….ആരാണത്?”
വേദവർമ്മൻ ചോദിച്ചു.
“അങ്ങ് പറഞ്ഞ പ്രകാരം എത്തിയിട്ടുണ്ട്.
ശങ്കരനൊഴികെ.”
??????
Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
Snehathode❤️
Sree
ഈ ഭാഗവും മനോഹരമായിട്ടുണ്ട്???
Thank you
സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ
ആശംസകൾ
Nalla avatharanam aanu. Sheeghra moksha praapthirasthuh
Sriman Narayana charana praapthirasthu
Baakki manthravaadikal nokkikkollum ❤️❤️
????
Thanks
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????
അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
താങ്ക്സ്❤️❤️❤️❤️