ദക്ഷാർജ്ജുനം 16 [Smera lakshmi] 136

ആഹാ നീ എത്തിയോ….അച്ഛൻ ഇപ്പോൾ വിളിച്ചു വച്ചതേയുള്ളു.

സീത പറഞ്ഞു.

“ഹ്മ്മ്.
അമ്മ സ്വാമി അങ്കിളിനെ വിളിച്ചു പറഞ്ഞോ ഇങ്ങോട്ട് വരുന്ന കാര്യം പറയാൻ.”

ആനന്ദ് ചോദിച്ചു.

ഞാൻ വിളിച്ചിരുന്നു മോനേ.
അന്ന് അതിരാവിലെതന്നെ എത്തിച്ചേരാം എന്ന് പറഞ്ഞു.

നീ വൈദുവിനെയും വേദയേയും വിളിച്ചില്ലേ?

“ഇല്ലമ്മേ….ഞാൻ നാളെ അങ്ങോട്ടേക്ക് പോകുന്നുണ്ട്.
അവരെ നേരിൽ കാണാം എന്ന് കരുതി.”

“ഈശ്വരമംഗലത്തേക്ക് സ്വാമി അങ്കിൾ വരാം എന്ന് സമ്മതിച്ചല്ലോ അതുതന്നെ നല്ലകാര്യം.”

ആനന്ദ് അത് പറഞ്ഞ് അവന്റെ മുറിയിലേക്ക് കയറിപ്പോയി.

അവൻ പോകുന്നതും നോക്കി സീത നിന്നു.

“ഇവനിതെന്തുപ്പറ്റി.
പഴയതു പോലെയുള്ള ആ തമാശകളൊന്നും ഇപ്പോഴില്ല.
എപ്പോഴും ഒരു വിഷാദഭാവം ആണ് മുഖത്ത്.”

“പോരാത്തതിന് അവൻ അരികിൽ വരുമ്പോൾ നല്ല ചന്ദനഗന്ധവും.”

അവർ കുറച്ചുനേരം ആലോചിച്ചു നിന്ന് തനിയെ പറഞ്ഞു.

പിന്നെ അവിടെ നിന്നും പോയി.

????????????????????????

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.