ദക്ഷാർജ്ജുനം 16 [Smera lakshmi] 136

അപ്പോൾ മാളികപ്പുരയ്ക്കൽ

അടുക്കളയിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോഴാണ് തന്റെ ഫോൺ റിങ് ചെയ്യുന്നത് സീത കേട്ടത്.

ലൈനിൽ ശേഖരനായിരുന്നു.

ഹലോ ശേഖരേട്ടാ

“എത്ര ദിവസമായി ഇവിടെനിന്ന് പോയിട്ട്.
ദിവസവും വിളിച്ചിരുന്ന ആളാ….ഇപ്പോൾ എന്നെ വിളിച്ചിട്ട്തന്നെ രണ്ട് ദിവസമായി.
എന്തായി അവിടുത്തെ കാര്യങ്ങൾ?”

സീത നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു.

ഇവിടുത്തെ പ്രോഗ്രാം എല്ലാം കഴിഞ്ഞു സീതേ.
ഞാൻ ഇന്ന് തന്നെ തിരിക്കും.

അപ്പോൾ അപ്പുറത്ത് നിന്നും ശേഖരൻ പറഞ്ഞു.

അതുകേട്ട് സീതയുടെ മുഖം വിടർന്നു.

ആനന്ദ് എത്തിയില്ലേ?

അയാൾ ചോദിച്ചു.

ഇല്ല.
എത്തിയില്ല.

ഹ്മ്മ്.
എങ്കിൽ ഞാൻ പിന്നെ വിളിക്കാം.
വയ്ക്കട്ടെ bye.

ശേഖരൻ ഫോൺ വച്ചതും ആനന്ദ് കയറിവന്നു.

 

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.