Yes.
“പറഞ്ഞെടാ….വീട്ടിൽ ആർക്കും ഒരു എതിരഭിപ്രായവുമില്ല.
ഞങ്ങളുടെ സന്തോഷം ഇതാണെങ്കിൽ അങ്ങനെ ആകട്ടെ എന്നാ അമ്മപോലും പറഞ്ഞത്.”
ഞാൻ നിന്നോട് അതിനെപ്പറ്റി സംസാരിക്കാൻ കൂടിയാണ് വന്നത്.
ഇനി എന്താണ് നമ്മൾ ചെയ്യേണ്ടത്.
ദേവു കുഞ്ഞിനെ ഒന്നു കാണണം എന്ന് പറഞ്ഞ് വാശിപിടിച്ചിരിക്കാ.
ദേവൻ പറഞ്ഞു.
“അതിനെന്താ നിനക്കവളെ കൂട്ടിക്കൊണ്ടു വരാമായിരുന്നില്ലേ?പിന്നെ ബാക്കി procedure എല്ലാം ഒക്കെ ആവാൻ കുറച്ച് ദിവസം കൂടി എടുക്കും.
അതു കഴിഞ്ഞാൽ അവൻ നിന്റെ മകനല്ലേടാ….”
ദേവാനന്ദ് അതു പറഞ്ഞൊന്നു ചിരിച്ചു.
ആ പുഞ്ചിരി ശ്രീയുടെ ചുണ്ടിലേക്കും പകർന്നു.
ദേവന്റെ മുഖത്ത് ആനന്ദം തിരതല്ലി.
“എനിക്കും ദേവൂനും തലോലിക്കാൻ ഒരു കുഞ്ഞ്.
അവന് ഒരു നല്ല പേര് കണ്ടുപിടിക്കണം.”
ദേവദത്തൻ ആലോചിച്ചു.
എന്നാലെ….ഇനി നീ ഇവിടെ ഇരുന്ന് ദിവാസ്വപ്നം കാണ്.
ഞാൻ പോട്ടെ.
വീട്ടിൽ അമ്മ തനിച്ചേ ഉള്ളൂ.
അതു പറഞ്ഞ് ആനന്ദ് വീട്ടിലേക്ക് തിരിച്ചു.
????????????????????????
??????
Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
Snehathode❤️
Sree
ഈ ഭാഗവും മനോഹരമായിട്ടുണ്ട്???
Thank you
സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ
ആശംസകൾ
Nalla avatharanam aanu. Sheeghra moksha praapthirasthuh
Sriman Narayana charana praapthirasthu
Baakki manthravaadikal nokkikkollum ❤️❤️
????
Thanks
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????
അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
താങ്ക്സ്❤️❤️❤️❤️