ദക്ഷാർജ്ജുനം 16 [Smera lakshmi] 136

എങ്ങനെ ബഹളം വയ്ക്കാതിരിക്കും ഞങ്ങൾ വന്നതുപോലും നീയറിഞ്ഞില്ല.

“നിനക്കെന്താടാ പറ്റിയത്….നീ ഞങ്ങളുടെ പഴയ ആനന്ദേ അല്ല.
നിനക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്.”

പറയെടാ….നീ ലച്ചുവുമായി പിണങ്ങിയോ?

ദേവൻ ചോദിച്ചു.

ഏയ് ഇല്ലെടാ….ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല.
നീ പറഞ്ഞതുപോലെ എനിക്കെന്തു മാറ്റം വരാനാ.

“പിന്നെ അച്ഛന്റെ ഫ്രണ്ട്‌സ് ഒക്കെ മരിച്ചുപോയതോർത്ത് അങ്ങനെ ഇരുന്നുപോയതാ.”

ആനന്ദ് കള്ളം പറഞ്ഞു.

അവൻ പറയുന്നത് കളവാണെന്നു മനസ്സിലായെങ്കിലും പിന്നെ അവർ ഒന്നും ചോദിക്കാൻ പോയില്ല.

അല്ല….നിങ്ങളെന്തിനാ വന്നത്?

ദേവാനന്ദ് ചോദിച്ചു.

ഞാൻ പറയാം ആനന്ദേ.

എന്ന് പറഞ്ഞ് ശ്രീ അവന്റെ അടുത്ത് വന്നിരുന്നു.

ഈയിടെയായി എന്റെ ആമിയ്ക്ക്(ശ്രീരഞ്ജന്റെ വുഡ്ബി)എന്താ പറ്റിയത് എന്നറിയില്ല.

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.