” അനന്തനാരായണൻ തനിക്ക് മുൻപിൽ ഉള്ള കൽവിഗ്രഹത്തിൽ അനന്തഭദ്രയ്ക്ക് സ്ഥാനം നൽകി.
ആ വിഗ്രഹത്തിലേക്ക് ഒരു പുകപടലമായി അനന്തഭദ്ര ലയിച്ചുചേർന്നു.”
“കാവിൽ വിഗ്രഹത്തെ താൽക്കാലികമായി കുടിയിരുത്തി പൂജകൾ അവസാനിപ്പിച്ച് അനന്തനും ഉണ്ണിയും മടങ്ങി.”
????????????
????????????
അന്ന് വൈകീട്ട് ഹോസ്പിറ്റലിൽ ദേവാനന്ദിന്റെ അരികിലേക്ക് ശ്രീരഞ്ജനും ദേവനും കടന്നുവന്നു.
“തങ്ങൾ അവന്റെ മുൻപിലെത്തിയതുപോലും അറിയാതെ എന്തോ ആലോചനയോടെ ഇരിക്കുന്ന ആനന്ദിനെ കണ്ട് രണ്ടുപേരും പരസ്പരം നോക്കി.”
ടാ….ആനന്ദേ….നീ എന്താ സ്വപ്നം കാണുവാണോ.
ദേവൻ ഉറക്കെ ചോദിച്ചു.
എന്തിനാടാ ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നത്.
എനിക്ക് ചെവി കേൾക്കാം.
ഹോ….എന്റെ ചെവി അടിച്ചുപോയീന്നാ തോന്നുന്നെ.
ആനന്ദ് ദേവനെ നോക്കി പറഞ്ഞു.
??????
Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
Snehathode❤️
Sree
ഈ ഭാഗവും മനോഹരമായിട്ടുണ്ട്???
Thank you
സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ
ആശംസകൾ
Nalla avatharanam aanu. Sheeghra moksha praapthirasthuh
Sriman Narayana charana praapthirasthu
Baakki manthravaadikal nokkikkollum ❤️❤️
????
Thanks
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????
അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
താങ്ക്സ്❤️❤️❤️❤️