“പെട്ടെന്ന് ആ മൺപ്രതിമ ചിന്നിച്ചിതറി.”
“അതിൽനിന്നും ഭൈരവന്റെ ആത്മാവ് പുറത്തു വന്നു.
തനിക്ക് മുൻപിൽ കണ്ട ദൃശ്യം ഭൈരവനെ ഭീതിയിലാഴ്ത്തി.”
“ഒരിക്കലും നടക്കരുതെന്ന് താനാശിച്ച തന്റെ പിൻഗാമിയോട് ചെയ്യരുതെന്ന് താൻ പറഞ്ഞതിന് വിപരീതമായി തന്റെ ഉൾക്കാഴ്ച മറച്ചുപിടിച്ച് ത്രിലോചനൻ ആവാഹനകർമ്മം ചെയ്തിരിക്കുന്നു.”
“ഒരുൾക്കിടിലത്തോടെ ഭൈരവൻ അത് മനസിലാക്കിയതും ഭൈരവന്റെ ആത്മാവ് അനന്തഭദ്രയ്ക്കരികിലെത്തി.”
“ഭൈരവാ….നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ തറവാട്ടിലെ മറ്റൊരംഗത്തിനും നിങ്ങൾ മൂലം ഉപദ്രവമുണ്ടാകരുതെന്ന്.”
“നീ എനിക്ക് വാക്ക് തന്നതുമാണ്.
പക്ഷേ ആ വാക്ക് നിങ്ങൾ തെറ്റിച്ചിരിക്കുന്നു”.
“ഭൈരവാ…. നീ ഒരിക്കലും മോക്ഷം ലഭിക്കാത്ത ഒരാത്മാവായി അലയാൻ ഇടയാവട്ടെ.”
“ഒരു മന്ത്രങ്ങളും നിന്റെ മനസ്സിൽ തെളിയാതിരിക്കട്ടെ.”
“ഭൈരവനെ നോക്കി അനന്തഭദ്ര ശാപവചനങ്ങൾ ഉതിർത്തു.”
??????
Ee partum nannayittund ?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
Snehathode
Sree
ഈ ഭാഗവും മനോഹരമായിട്ടുണ്ട്???
Thank you
സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ
ആശംസകൾ
Nalla avatharanam aanu. Sheeghra moksha praapthirasthuh
Sriman Narayana charana praapthirasthu
Baakki manthravaadikal nokkikkollum
????
Thanks
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????
അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
Nayas
താങ്ക്സ്