ദക്ഷാർജ്ജുനം 16 [Smera lakshmi] 136

“ആ സമയം ത്രിലോചനൻ ആവാഹനകർമ്മം പൂർത്തിയാക്കിയിരുന്നു.”

“അയാൾ തന്റെ ചുവപ്പ് പടർന്ന കണ്ണുകൾ തുറന്ന് മുന്നിൽ നിൽക്കുന്ന ദക്ഷയെ ഒന്നു നോക്കി.”

“അവളുടെ മിഴികളിൽ നിന്നും തീയ്യാളി.”

“ദുഷ്ട്ടനായ മാന്ത്രികാ….നീ എന്നെ വെറുതെ വിടുന്നതാണ് നിന്റെ ജീവന് നല്ലത്.
ഇല്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം.”

ദക്ഷ ഓർമിപ്പിച്ചു.

ദക്ഷയുടെ വാക്കുകൾ കേട്ട് ത്രിലോചനൻ ഉറക്കെ അലറിച്ചിരിച്ചു.

“നിന്നെ ബന്ധിച്ച് ഈ ആവാഹനക്കളത്തിൽ എത്തിക്കാൻ എനിക്ക് കഴിയുമെങ്കിൽ എന്റെ ജീവൻ രക്ഷിക്കാനും എനിക്കറിയാം.”

“നിന്നെ എന്റെ അടിമയാക്കി നിന്നിലൂടെ ഈശ്വരമംഗലത്തിന്റെ അടിവേര് ഞാൻ പിഴുതെറിയും.”

അത് പറഞ്ഞ് ത്രിലോചനൻ ക്രൂരമായി അട്ടഹസിച്ചു.

“ആ ഗുഹയും പരിസരവും അവന്റെ അട്ടഹാസത്തിൽ പ്രകമ്പനം കൊണ്ടു.”

“അപ്പോൾ അന്തരീക്ഷത്തിൽ തീജ്വാലകൾ പറക്കുന്ന ചാട്ടവാർ ദൃശ്യമായി.”

“ദക്ഷയ്ക്ക് നേരെ ചെന്ന അത് അവളെ പ്രഹരിക്കാൻ തുടങ്ങി.”

“ചാട്ടവാറിനാൽ ശക്തമായ
വേദനക്കിനിടയിലും അവൾ അലറിച്ചിരിച്ചു.”

“പെട്ടെന്ന് ഒരു ഉഗ്രസ്ഫോടനത്തോടെ ഭൈരവൻ തീർത്ത വർഷങ്ങളായുള്ള ബന്ധനം തകർത്ത് അനന്തഭദ്ര പുറത്ത് വന്നു.”

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.