ദക്ഷാർജ്ജുനം 16 [Smera lakshmi] 136

“വേദാ….എത്രയും വേഗം എനിക്ക് ഈശ്വരമംഗലത്തെത്തണം….”

അനന്തൻ പറഞ്ഞു.

ശരിയാ….ഉടൻതന്നെ പുറപ്പെട്ടോളൂ.

“താൻ മനസ്സിൽ വിചാരിച്ചത് പോലെ തന്നെ ചെയ്യാം.
അതാണുത്തമം.”

തനിക്ക് സഹായത്തിനായി ഉണ്ണിയും ഉണ്ടാകും.

വേദവർമ്മൻ മറുപടി നൽകി.

ഉടൻതന്നെ അനന്തനും ഉണ്ണിയും അവിടെനിന്നും യാത്രയായി.

????????????????????????

“അന്നേരം പൂക്കുന്നിമലയുടെ അടിവാരത്തിലെ ഗുഹയിൽ ത്രിലോചനൻ ദക്ഷയെ ആവാഹിച്ച് തന്റെ അടിമയാക്കണം എന്ന ദുരുദ്ദേശത്തോടെ ആവാഹനകർമ്മം തുടങ്ങികഴിഞ്ഞിരുന്നു.”

“സ്വന്തം ഗുരുവിന്റെ ദൃഷ്ടിപോലും മറച്ചുപിടിച്ചായിരുന്നു ത്രിലോചനൻ ആ കർമ്മത്തിനൊരുങ്ങിയത്.”

“ഈശ്വരമംഗലത്തുള്ളവരെ ഉപദ്രവിച്ചാൽ സർവനാശം ആയിരിക്കും ഫലം എന്ന ഗുരുവിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസം അയാളെ അഹങ്കാരിയാക്കി തീർത്തു.”

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.