ദക്ഷാർജ്ജുനം 16 [Smera lakshmi] 136

“ഇതെല്ലാം കണ്ട് നാഗത്തറയിലെ കൽവിളക്കിൽ ചുറ്റിപിണഞ്ഞു കിടന്ന കുഞ്ഞൻ നാഗം തന്റെ കുഞ്ഞു ഫണം ഉയർത്തി ദക്ഷയെ ഒന്നു നോക്കി.”

????????????????????????

“ഈ സമയം അനന്തന്റെ ആഗമനം മനസ്സിലായ വേദവർമ്മന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കളിയാടി.”

പുഞ്ചിരിതൂകുന്ന അമ്മാവന്റെ മുഖത്തേക്ക് നോക്കി കാരണമറിയാതെ ഉണ്ണി നിന്നു.

“ഈശ്വരമംഗലത്തെ അനന്തനാരായണൻ തിരിച്ചെത്തിയിരിക്കുന്നു.
നാളെ അതിരാവിലെ തന്നെ ഇവിടേയ്ക്ക് പ്രതീക്ഷിക്കാം.”

ഉണ്ണിയെ നോക്കിക്കൊണ്ട് വേദവർമ്മൻ പറഞ്ഞു.

“പിറ്റേന്ന് അതിരാവിലെ തന്നെ അനന്തനാരായണൻ ചൊവ്വൂരില്ലത്തിന്റെ പടിപ്പുര കയറി വേദവർമ്മനരികിലെത്തി”

“വർഷങ്ങൾക്കുശേഷം തന്റെ പ്രിയസുഹൃത്തിനെ കണ്ടമാത്രയിൽ വേദവർമ്മൻ സ്വന്തം അവശതകൾ മറന്ന് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അനന്തനെ കെട്ടിപ്പിടിച്ചു.
രണ്ടുപേരുടെയും മിഴികൾ ഈറനണിഞ്ഞു.’

” എന്റരികിൽ നീ
കൃത്യസമയത്തുതന്നെ എത്തിച്ചേരുമെന്നു എനിക്കറിയാമായിരുന്നു.”

“ആയില്യംക്കാവിൽ വിളക്കു വയ്ക്കുന്ന ദിനത്തിൽ നിന്റെ സാമിപ്യം അവിടെ ആവശ്യമായിരുന്നു.”

വേദവർമ്മൻ അതിയായ സന്തോഷത്തോടെ പറഞ്ഞു.

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.