“ ഓം നമോ ഭഗവതേ മുഖദൃഷ്ടികെട്ടി
വാക്കും നാക്കും നോക്കും കെട്ടി
നാവേറ് പെട്ടതും കണ്ണേറ് പെട്ടതും
കയ്യേറു പെട്ടതും എല്ലാമേ കെട്ടി
ഇച്ചൊന്നകെട്ടെല്ലാം കെട്ടിപ്പൂട്ടിയൊടുക്കി
വിട്ടകന്നു
എണ്ണെട്ടു അറുപത്തിനാല് വാര
മാറിപ്പോക ഉടയതെ സ്വാഹാ “
ശതരൂപയുടെ ദേഹമാകെ മന്ത്രം ചൊല്ലിയുഴിഞ്ഞു കത്തുന്ന തീയിലേക്ക് കതിരവ൯ മുത്തപ്പ൯ കൊല്ലിമുളകുകൂട്ടം തട്ടി.തീയിൽ പെട്ട കൊല്ലിമുളക് പുകഞ്ഞു കത്തിയപ്പോളും മണമടിച്ചതുമില്ല ഒരാളും ചുമച്ചതുമില്ല ആരുടെയൊട്ടു കണ്ണെരിഞ്ഞതുമില്ല.
“കണ്ടില്ലേ അച്ചിപെണ്ണേ,,
പെണ്ണായിപിറന്നയിവളുടെ ദേഹമാകെ കണ്ണേറും നാവേറും കയ്യേറും മാത്രല്ലാ,,
ഇവളുടെ മേൽ കൂടോത്രവും ആരൊക്കെയോ ചെയ്തു കൂട്ടിയിട്ടുണ്ട്
അതാ ഇവളുടെ ഉറക്കപ്പാച്ചിലും നടുക്കകരച്ചിലും ,, ഒന്നല്ല അച്ചിപെണ്ണേ,,,,ഒന്നുക്ക് മേൽ പത്തുക്കു താഴെയുണ്ട് കൂടോത്രം,,,നിന്റെ വീടിനു ചുറ്റും നിന്നു തന്നെയാണ്,,കൂടിയ ബാധകളാ,,,ഞാനൊന്നു നോക്കട്ടെ”
മന്ത്രക്കാരൻ കതിരവൻ മുത്തപ്പൻ മുണ്ടു കേറ്റികുത്തി പലവട്ടം മന്ത്രംജപിച്ചു കൊല്ലിമുളകു പുകയ്ച്ചു ബാധകളയാൻ ശ്രമിച്ചുവെങ്കിലും സാധിക്കാതെ പരാജിതനായി നിന്നു, തോളത്തു കിടന്ന തോർത്തു കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പി
“എന്നെകൊണ്ടാകില്ലയച്ചിപെണ്ണേ” എന്ന് പറഞ്ഞു.
“എന്റെ കതിരവൻ തമ്പാനെ ” എന്ന് വിളിച്ചു മൃണാളിനി കരഞ്ഞു.
“ആണും പെണ്ണുമായി ഇവളൊറ്റയെ എനിക്കുള്ളൂ ,,എന്റെ കുഞ്ഞിനെ കാക്കണേ തമ്പാനെ ” എന്ന് വിളിച്ചു ചൊല്ലി മൃണാളിനി തലതല്ലി കരഞ്ഞു
“കരയല്ലേ അച്ചിപെണ്ണേ ,,,
അവളുടെ കരച്ചിൽ കണ്ടു കതിരവൻ മുത്തപ്പനാകെ ധർമ്മസങ്കടത്തിലായി.
ഒടുവിൽ പതിനെട്ടാമത് അടവ് പ്രയോഗിക്കാമെന്നു കതിരവൻ കരുതി.
“കരയല്ലേ അച്ചിപ്പെണ്ണേ,,,ഞാനൊന്നു കൂടെ നോക്കട്ടെ ” എന്ന് പറഞ്ഞയാൾ അപ്പുറത്തെ മുറിയിലേക്ക് പോയി
അല്പം കഴിഞ്ഞു കറുപ്പ് മുണ്ടിനാൽ കോണകം കെട്ടി കൈയിൽ മന്ത്രക്കെട്ടും മണികെട്ടിയ കാഞ്ഞിരവടിയും പോത്തി൯ തലയും കൊണ്ടയാൾ അങ്ങോട്ടേക്ക് വന്നു.
അത് വിളക്കിനു മുന്നിൽ വെച്ച് മന്ത്രം ജപിച്ചു
പോത്തിന്തലയും മണികെട്ടിയ വടിയും കൈയിൽ പിടിച്ചു ഉറഞ്ഞു തുള്ളികൊണ്ടു ശതരൂപയ്ക്ക് ചുറ്റും മന്ത്രജപത്താൽ വലംവെച്ചു.
ഒന്നരമണിക്കൂർ മന്ത്രം ചൊല്ലി സേവ നടത്തി.
പോത്തിന്തല കൊണ്ട് ശതരൂപയെ ഉഴിഞ്ഞു തീകുണ്ഡത്തിൽ കാണിച്ചു
അതിന് ശേഷം കൈപിടി കൊല്ലിമുളകും ഉപ്പും കടുകും അവളുടെ മുടിനാരും ചേർത്തു ഇടം കൈയിൽ പിടിച്ചു മന്ത്രം ജപിച്ചുകൊണ്ടവളുടെ ദേഹമാസകലം ഉഴിഞ്ഞു.
ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും
വിജു ബ്രോ
തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
അമ്രപാലിയുടെ ജന്മ കാരണം
.അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
അതിനുള്ളിൽ വരുന്ന പോലെ ,,,
അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
ഇനി വേറെ ഒരു കഥകളും ഇല്ല
ഫുൾ അപരാജിതനായി തന്നെയാണ്
ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.
ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls
Rudhira..rwithika..ruchira
ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…
Admin already veruppichu… എല്ലാംകൊണ്ടും bhrigu
ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.
Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?
രാശിവാ birhoo
ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
ഫോട്ടോ direct uplod അല്ല
Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി
Hp ബേസ് മോഡൽ ആണ്
പ്രോസസർ പെൻ്റിയം ആണ്
വളരെ ലാഗ് ആണ് ലാപ്
ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.
കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്
Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും
ഉവ്വ്…
സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍
Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam
Windoes 10 home edition ആണ്
Original version ആണോ.. അല്ലെങ്കില്‍ പണിയാണ്
Original തന്നെ..
ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..
ഇങ്ങനെ ആദ്യമായി അല്ലേ
ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..
ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??
ഭൃഗു് ആയിപ്പോയി
Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??
So sad…
Bhrigu
എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …
പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം
റെഡി ആയി
ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം
ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്
ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്
അതിൻ്റെ ആവശ്യം ഇല്ല ബ്രോ..
Link ayakkavo
എത്ര മണിക്ക് publish ചെയ്യും….
Nxt ഇന്ന് എപ്പോ പോസ്റ്റ് ആകും
Waiting for next ഭൃഗു ?❣️