തിരുഗണിക-2 [Harshan] 3971

“മോളെ,, നമുക്ക് പണം മാത്രമല്ല പ്രധാനം, ഇവിടെയുള്ളവർ ചെയുന്ന പോലെ  ഉത്തമ ഗണികാ സൗന്ദര്യം ഉള്ള നീയും ചെയ്‌താൽ ഇവരെ പോലെ നിന്റെ മേനിയഴകിന് കുറവ് വരും , നിന്റെ മുലകളിടിയും വയറു കനക്കും, നിന്റെ കീഴ്വായ് മുറുക്കം കുറഞ്ഞയഞ്ഞു പോകും ,അങ്ങനെ വന്നാൽ നിന്നെ  തേടി വരുന്നവർ കുറയും , പിന്നെ ഒടുവിൽ ധനം സമ്പാദിക്കാൻ നിനക്ക് കാണുന്നവരുടെയൊക്കെ കൂടെ കിടന്നു കൊടുക്കേണ്ടി വരും , അത് അധമ ഗണികകളല്ലേ ചെയ്യുന്നത്, അതുവേണ്ടാ മോളെ , നീ പരിശ്രമിച്ച്‌ വേഗം തിരുഗണികയാകാൻ നോക്കിയാൽ മതി, അപ്പൊ ലക്ഷം ധനം നിന്നിലേക്ക് താനേ വരും മോളെ, അതുവരെ ആഴ്ചയിൽ ഒന്നുമതി, ഇപ്പോ നീ ആരംഭമായതിനാലും ലക്ഷണമൊത്ത ദേഹവും അഴകും നിനക്കുള്ളതിനാലും  നമുക്ക് കൂടുതൽ പ്രതിഫലം ആവശ്യപ്പെടാം മോളെ”

മൃണാളിനി പറഞ്ഞതെല്ലാം അവൾ മനസ്സിൽ നല്ലപോലെ ചിന്തിച്ചു , അതാണ് ശരിയെന്നും അവൾക്ക് മനസ്സിലായി.

“അപ്പൊ ,,’അമ്മയിനിയും ഈ തൊഴിൽ കൊണ്ട് നടക്കുമെന്നാണോ?” അവൾ ചോദിച്ചു

“കുറച്ചു കാലം കൂടെ മുന്നോട്ട് കൊണ്ട് പോകാം മോളെ ,, എനിക്കതിനൊരു പ്രശ്‌നവുമില്ല”

ശതരൂപയത് കേട്ട് ശിരസു കുലുക്കി

“മൃണാളിനീ ,,,,,,,,ആരുമില്ലേയിവിടെ ?” പുറമെ നിന്നും ഒരു സ്ത്രീശബ്ദം ഉയർന്നു.

മൃണാളിനി വേഗം എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി

വന്നത് മൃണാളിനിയ്ക്ക് ചെറുപ്പത്തിൽ വൈശികം പഠിപ്പിച്ച സ്ത്രീയായിരുന്നു.

വൃദ്ധയായ കുമുദവല്ലി കൂത്തിച്ചി.

“അമ്മച്ചീ ,,,,,,,,,: എന്ന് വിളിച്ചു കൊണ്ട് സന്തോഷത്തോടെ മൃണാളിനി അവരുടെ കാൽ തൊട്ടു വന്ദിച്ചു കൈ പിടിച്ചു ഉള്ളിലേക്ക് കൊണ്ട് വന്നു പായവിരിച്ചിരുത്തി.

“മോളെ ,,,കുമുദവല്ലിയമ്മച്ചി,,,അമ്മയെ വൈശികം പഠിപ്പിച്ച അച്ചികാരണവത്തിയാ ,,,വന്നു വന്ദിക്കു മോളെ”

ശതരൂപ വേഗം തന്നെ അവരുടെയടുത്ത് വന്നു കാൽ തൊട്ടു വന്ദിച്ചു

“ഹമ് ,,,,,നന്നായി വരും ,,ഇവിടെയിരിക്കെടി പെണ്ണെ” കുമുദവല്ലി കൂത്തിച്ചി. ശതരൂപയെ അവർക്കരികിലിരുത്തി.

“ഹമ് ,,,കുറെ കൊല്ലങ്ങളായി ഞാനൊരു തീർത്ഥാടനത്തിലായിരുന്നു അതാ എന്നെ നിങ്ങളൊന്നും കാണാതെ പോയത് , ഇന്ന് പുലർച്ചെയാണ്  ഇവിടെ വന്നത് , വന്നപ്പോൾ ഞാനറിഞ്ഞു , നിന്റെ മോൾ അഭിഗമനം കഴിഞ്ഞതും ഗണികയായതുമെല്ലാം , അതാ ഒന്ന് കാണാനായി വന്നതാ ”

അവർ ശതരൂപയുടെ കവിളിൽ തലോടികൊണ്ടു മൃണാളിനിയോട് പറഞ്ഞു.

“ഒരുപാട് സന്തോഷമായി അമ്മച്ചീ ,,എന്റെ കുഞ്ഞിനെ കാണാൻ വന്നല്ലോ,,” സന്തോഷകണ്ണീർ പൊഴിച്ച് കൊണ്ട് മൃണാളിനി പറഞ്ഞു.

അവർ ചിരിച്ചു കൊണ്ട് ശതരൂപയെ നോക്കി.

“മിടുക്കി,,,, പാശോപരിമഥനം നിർവ്വഹിച്ചല്ലേ,,, ആർക്കും സാധിക്കാത്തതാ,,അവ്വയുടെ അനുഗ്രഹം നിനക്കൊപ്പമുണ്ട് ,,അതാ ഇതൊക്കെ സാധ്യമായത്”

അവർ അവളുടെ ശിരസിൽ തലോടി പറഞ്ഞു.

അവർ മൂലയിൽ ഇരുന്നു കൂർക്കം വലിച്ചുറങ്ങുന്ന ഉത്തമ പുരുഷനെ നോക്കി

“ഇത് നിന്റെ കണവനല്ലേ മൃണാളിനി,,,?”

“അതെ അമ്മച്ചി ,,,” മൃണാളിനി മറുപടി പറഞ്ഞു.

“പേര് ഉത്തമ പുരുഷൻ , സ്വഭാവം കൊണ്ട് നിർഗ്ഗുണ൯ അല്ലെ”

“എന്ത് ചെയ്യാനാ അമ്മച്ചി , എന്റെ ഗതിയിങ്ങനെയായി”

“ഹ്മ്മ് ,,അതിൽ കാര്യമില്ല,,എന്തായാലും തുണിയഴിച്ചു നീ ഇത്രത്തോളം എത്തിച്ചില്ലേ മൃണാളിനി,,അത് തന്നെ വലിയ കാര്യം,,നിന്റെ പേരെന്താടി കൊച്ചെ , എന്റെ ഓർമ്മയിൽ നിൽക്കുന്നില്ലല്ലോ ”

“ശതരൂപ ,,” ശതരൂപ മറുപടി പറഞ്ഞു

“ഹ്മ്മ് ,,,നല്ലപേരാ ,,നൂറു രൂപങ്ങൾ ഉള്ളവളെന്നല്ലേ അർത്ഥം ,,അതുപോട്ടെ നീയൊന്നു തുണിയഴിച്ചേ,,ഈ അമ്മച്ചിയൊന്നു കാണട്ടെ നിന്റെയഴക്”

ശതരൂപ സംശയത്തോടെ മൃണാളിനിയെ നോക്കി

“ചെയ്യൂ മോളെ ,,അഴിച്ചു കാണിക്കൂ ,,,അമ്മച്ചിയല്ലേ പറയുന്നത്” മൃണാളിനി അഭിപ്രായം പറഞ്ഞു

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.