വാതിലിൽ മുട്ടുന്നത് കേട്ട് ശതരൂപ വന്നു വാതിൽ തുറന്നു.
നോട്ടക്കാരൻ വെള്ളയ്യൻ, കൈയിൽ പിടിച്ചിരുന്ന സഞ്ചി അവൾക്ക് നേരെ നീട്ടി.
അവളതു വാങ്ങി സഞ്ചിയിൽ കൈയിട്ടു നോക്കിയപ്പോൾ ഒരു പച്ച പട്ടുചേല.
കുളിച്ചു ആ പട്ടുചേലയുടുത്ത് ഇരിക്കുവാൻ പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും തിരികെ പോയി.
അപ്പോളേക്കും സന്ധ്യയാകാറായിരുന്നു.
ശതരൂപ ഒരു വട്ടം കൂടെ കുളിച്ചു വെള്ളയ്യൻ നൽകിയ പച്ച പട്ടുചേലയുടുത്തിരുന്നു
സന്ധ്യ കഴിഞ്ഞ സമയം
വാതിലിൽ മുട്ട് കേട്ട് അവൾ വീണ്ടും പോയി വാതിൽ തുറന്നു.
ശിലാഭദ്രനായിരുന്നു മുന്നിൽ
തലേന്ന് രാത്രി കണ്ടതിനു ശേഷം ഇപ്പോളാണ് അയാൾ കാണുന്നത്.
അയാളെ കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി
അയാൾ അവളെ ചേർത്ത് പിടിച്ചു കവിളിൽ തലോടി
അയാളുടെ നെറ്റിയിൽ കറുത്ത മഷികൊണ്ട് നാഗരൂപം മുദ്രകുത്തിയിരുന്നു.
“ഭയന്ന് പോയോ, ഞാൻ ഇന്നത്തേക്ക് ചെയ്യേണ്ട കാര്യങ്ങൾക്ക് വേണ്ടി പോയതായിരുന്നു , ഞാൻ കൊടുത്തയച്ച ഈ പച്ചപട്ടു ചേലയിൽ നീ ഒരുപാട് സുന്ദരിയായിട്ടുണ്ട് ശതരൂപേ”
“എന്താ ,,എന്തായിതൊക്കെ ?” അവൾ സംശയത്തോടെ ചോദിച്ചു.
“വരൂ ,,നമുക്കിറങ്ങാം,,,,എല്ലാം ഞാൻ വ്യക്തമാക്കിത്തരാം ” ശിലാഭദ്രൻ ശതരൂപയുടെ കൈ പിടിച്ചു.
കൊണ്ട് ബംഗ്ളാവിനു പുറത്തേക്കിറങ്ങി.
കൈയ്യിൽ ഒരു റാന്തലുമായി നോട്ടക്കാരൻ വെള്ളയ്യനും സന്നിഹിതനായിരുന്നു.
അയാളുടെ നോട്ടം അഭിമുഖീകരിക്കാൻ ഭയമുണ്ടായിരുന്നതിനാൽ ശതരൂപ ശിലാഭദ്രന് പിന്നിലായി ഒളിച്ചു.
ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും
വിജു ബ്രോ
തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
അമ്രപാലിയുടെ ജന്മ കാരണം
.അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
ഇതിന്റെ ക്ളൈമാക്സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
അതിനുള്ളിൽ വരുന്ന പോലെ ,,,
അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
ഇനി വേറെ ഒരു കഥകളും ഇല്ല
ഫുൾ അപരാജിതനായി തന്നെയാണ്
ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.
ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls
Rudhira..rwithika..ruchira
ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…
Admin already veruppichu… എല്ലാംകൊണ്ടും bhrigu
ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.
Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?
രാശിവാ birhoo
ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
ഫോട്ടോ direct uplod അല്ല
Imgur ലേക്ക് അപ്ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി
Hp ബേസ് മോഡൽ ആണ്
പ്രോസസർ പെൻ്റിയം ആണ്
വളരെ ലാഗ് ആണ് ലാപ്
ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.
കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്
Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും
ഉവ്വ്…
സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍
Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam
Windoes 10 home edition ആണ്
Original version ആണോ.. അല്ലെങ്കില്‍ പണിയാണ്
Original തന്നെ..
ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..
ഇങ്ങനെ ആദ്യമായി അല്ലേ
ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..
ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??
ഭൃഗു് ആയിപ്പോയി
Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്നങ്ങള്‍? ..??
So sad…
Bhrigu
എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …
പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം
റെഡി ആയി
ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം
ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്
ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്
അതിൻ്റെ ആവശ്യം ഇല്ല ബ്രോ..
Link ayakkavo
എത്ര മണിക്ക് publish ചെയ്യും….
Nxt ഇന്ന് എപ്പോ പോസ്റ്റ് ആകും
Waiting for next ഭൃഗു ?❣️