തിരുഗണിക-2 [Harshan] 3971

ആ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ഹൃദയഗതിയേറി

ശ്വാസഗതി വേഗതയാർന്നു

അയാളുടെ കരുത്തുറ്റ ദേഹം കണ്ണിൽ പതിഞ്ഞപ്പോൾ ശതരൂപയുടെ യുള്ളിലെ പെണ്ണുണർന്നു  ദേഹമാകെ തുടിച്ചു  മാറിടങ്ങൾ കൂമ്പി ,അരക്കെട്ടിൽ വല്ലാത്ത തരിപ്പ് പടർന്നു ആർദ്രമായി .ആ യുവാവ് തന്നിലൊന്നു പടർന്നു കയറി തന്നെ അധീനതയിലാക്കി ഭോഗിച്ചിരുന്നുവെങ്കിൽ എന്നവളുടെ മനം തുടിച്ചു.

“ഞാൻ ,,,ശിലാഭദ്രൻ,,,ഞാനാ ശതരൂപയെ ഇങ്ങോട്ട് ക്ഷണിച്ചു കൊണ്ട് വന്നത്” പുഞ്ചിരിയോടെ ശിലാഭദ്രൻ അവളുടെ കണ്ണുകളിൽ നിന്നും ദൃഷ്ടി മാറ്റാതെ പറഞ്ഞു.

“കൃഷ്ണമല്ലം ശിലാഭദ്രൻ ” ശതരൂപ ഏതോ ഒരു മോഹവലയത്തിൽ അകപ്പെട്ട പോലെ അയാളുടെ മുഖത്ത് നോക്കി ഉരുവിട്ടു.

അവളുടെ കണ്ണുകളിൽ നോക്കി ആ യുവാവ്  ശിരസ് കുലുക്കി മന്ദഹസിച്ചുകൊണ്ടിരുന്നു.

“കൃഷ്ണമല്ലം ശിലാഭദ്രന്റെ മാളികയിലേക്ക് സ്വാഗതം ശതരൂപേ ”

എന്ന് പറഞ്ഞയാൾ അവളുടെ കൈയ്യിൽ പിടിച്ചിരുന്ന ട്രങ്ക് പെട്ടി വാങ്ങി അടുത്തുള്ള മേശയിൽ വെച്ചിട്ട് അവളെ കൈ പിടിച്ചു കൊണ്ട് പോയി മെത്തയിൽ ഇരുത്തി.

അപ്പോളാണ് ശതരൂപ അയാളുടെ ഇടത്തെ തോളിൽ പച്ചകുത്തിയിരുന്ന ഒരു നാഗഫണം കണ്ടത്. അവളതിൽ ശ്രദ്ധാപൂർവ്വം നോക്കിയിരുന്നു.

അയാൾ മേശയിൽ ഇരുന്ന ഫ്ലാസ്കിൽ നിന്നും കാപ്പി പകർന്നു അവൾക്കു നൽകിയവൾക്കരികിലായിയിരുന്നു.

“ഒത്തിരി ദൂരം യാത്ര ചെയ്തു വന്നതല്ലേ ,,ഇത് കുടിക്കൂ ” പുഞ്ചിരിയോടെ അയാൾ പറഞ്ഞു

അവളതു വാങ്ങികുടിക്കാൻ ആരംഭിച്ചു.

അവൾ അത് കുടിച്ചു തീരുന്നത് വരെ അയാൾ ഒന്നും സംസാരിച്ചില്ല.

“എന്റെ ചിത്രം എങ്ങനെയാണ് വരഞ്ഞത് , എന്നെ മുൻപ് കണ്ടിട്ടുണ്ടോ , ഞാനെന്തായാലൂം കണ്ടതായി ഓർക്കുന്നില്ലല്ലോ?” ശതരൂപ ആകാംഷയോടെ തിരക്കി.

ശിലാഭദ്രൻ ഒന്ന് പുഞ്ചിരിച്ചു

“ഇല്ല ,,കണ്ടിട്ടില്ല,,,പക്ഷെ എനിക്കറിയാം തുളുവച്ചി മൃണാളിനിയുടെ മകൾ ശതരൂപ, തിരുഗണികയാകുമെന്നു ശപഥം ചെയ്തിരിക്കുന്നു , ത്രിഭുവനേശിയവ്വയ്ക്കല്ലാതെ മറ്റാർക്കും ഇതുവരെ സാധിക്കാത്ത പാശോപരിമഥനം വിജയകരമായി നിർവ്വഹിച്ചു ശരിയല്ലേ ”

അത്ഭുതത്തോടെ ശതരൂപ അയാളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഇരുന്നു.

അത് മാത്രവുമല്ല ഒരുപാട് ധനം നേടണമെന്നും ധനത്തിലൂടെ ഈ ലോകത്ത് എന്തെല്ലാം സുഖങ്ങൾ ലഭ്യമാണോ അതെല്ലാം  നേടിയെടുക്കണമെന്നും ശതരൂപയാഗ്രഹിക്കുന്നു, പക്ഷെ നിർഭാഗ്യവശാൽ മൃണാളിനിയുടെ ഭർത്താവ് ഉത്തമ പുരുഷ൯ ഇതുവരെ ശതരൂപ ഉണ്ടാക്കിയതൊക്കെ മോഷ്ടിച്ച് കൊണ്ട് പോയി,,,അല്ലെ ”

“ഇതൊക്കെ ,,,എങ്ങനെയാണറിഞ്ഞത്, ദല്ലാൾ മാമൻ പറഞ്ഞതാണോ?”

“കൃഷ്ണപുരം ശിലാഭദ്രനല്ലേ ഞാൻ ,,എല്ലാം ഞാനറിയും”

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.