തിരുഗണിക-2 [Harshan] 3971

“ഒന്നുമില്ല അച്ചിപെണ്ണേ ,,അവൾക്കൊരു തട്ട് വന്നതാണ് , അതും നിന്റെ കൂട്ടക്കാർ തന്നെ, കണ്ണേറും നാവേറും മാത്രമല്ല, നിന്നോട് അസൂയയുള്ള ആരൊക്കെയോ നിങ്ങൾക്ക് മേലെ കൈയേറും കൂടോത്രവും നടത്തിയിട്ടുണ്ട്, ആയത് അവൾക്ക് ഉറക്കപ്പാച്ചിലും നടുക്കകരച്ചിലും ഉണ്ടാക്കിയതാണ്, കണ്ണേറും നാവേറും കൂടിയത് കൊണ്ടാ കൊല്ലിമുളക് പുകഞ്ഞു മണം വരാതെയിരുന്നത്, അവൾക്കെതിരേയുള്ള കൂടോത്രമൊക്കെ ഞാൻ മാറ്റിയിട്ടുണ്ട് അച്ചിപ്പെണ്ണേ”

അയാളുടെ കൈകൾ അവളുടെ മാർവ്വിടത്തിൽ നല്ലപോലെ ഉഴിഞ്ഞു കൊണ്ട് വയറിലേക്ക് എത്തിചേർന്നിരുന്നു.അവളുടെ വയറിൽ നല്ലപോലെ കൈകൊണ്ടുഴിഞ്ഞു കതിരവൻ മുത്തപ്പൻ കൈ മൃണാളിനിയുടെ അരക്കെട്ടിലേക്ക് പായിക്കാൻ ശ്രമിച്ചു.

തന്റെ അരക്കെട്ടിൽ കെട്ടിയ വസ്ത്രത്തിന്റെ ചരടയച്ചു കൊടുത്തു കൊണ്ടയാളുടെ കൈകൾക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യ൦ നൽകികൊണ്ട് മൃണാളിനി അയാളുടെ നെഞ്ചിൽ വിരൽ കൊണ്ട് തലോടി

തന്റെ കൂട്ടക്കാർ കൂടോത്രം ചെയ്തത് അവൾക്ക് അവിശ്വസനീയമായ കാര്യമല്ലായിരുന്നു

പരസ്പരം ചിലർ അതിൽ ആഭിചാര സേവ ചെയുന്നവരുമാണ് എന്നവൾക്ക് നല്ലപോൽ അറിയാമായിരുന്നു.കൂട്ടത്തിൽ താണു കിടക്കുന്ന തനിക്ക് അല്പം നല്ല കാലം വന്നു നന്നാകുമ്പോളും മകൾ ശതരൂപ തിരുഗണികയായി സകലർക്കും മേലെ വരുമെന്ന് ഭയക്കുന്നവരും അസൂയപെരുത്തവരും ചെയ്തതാണ് എന്ന് മൃണാളിനിയ്ക്കുറപ്പായിരുന്നു.

“തമ്പാനെ ,,,” ഭയത്തോടെ മൃണാളിനി വിളിച്ചു

“ഭയം വേണ്ടാ അച്ചിപ്പെണ്ണേ ,,എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്, അവളുടെ അരയിൽ ഞാനൊരു രക്ഷ എഴുതി കെട്ടാം,,വേറെയൊന്നുമില്ല ,,മന്ത്രം കൊണ്ട് മുളക് പുകഞ്ഞു ചുമച്ചു കൂടോത്രക്കേടുകൾ എല്ലാം മാറി, ഇനി നീ അവൾക്ക് ഞാൻ തരുന്ന മരുന്ന് കൊടുക്കണം , ഒപ്പം ഒരു കാര്യം കൂടെ നീ ചെയ്യണം , പിന്നൊരു കൂടോത്രവും അവളെ ബാധിക്കില്ല”

“അതെന്താ തമ്പാനെ ,,,?” അക്ഷമയോടെ മൃണാളിനി തിരക്കി

“ഒക്കെ പറഞ്ഞു തരാം അച്ചിപ്പെണ്ണേ,,ആ കൊല്ലിമുളക് പുകഞ്ഞ എന്റെ ഉള്ളിലെ പരവേശം ഒന്ന് ഞാൻ അടക്കട്ടെ,,,എന്റെ അച്ചിപ്പെണ്ണേ ”

ആവേശത്തോടെ കതിരവൻ മുത്തപ്പന്റെ കൈ അരക്കെട്ടിൽ ഒഴുകിയപ്പോൾ ചുണ്ടു കടിച്ചു കൊണ്ട് മൃണാളിനി അയാളെ നോക്കി പുഞ്ചിരിച്ചു.

അവളുടെ മുഖത്തേക്ക് നോക്കി കതിരവൻ മുത്തപ്പൻ മൃണാളിനിയെ കെട്ടിപ്പുണർന്നവളുടെ മുഖത്ത് മുത്തം കൊടുത്ത് കൊണ്ട് അവളുടെ അധരങ്ങളിൽ അയാളുടെ കഞ്ചാവ് വലിച്ചു പുക പിടിച്ച ചുണ്ടു കൊണ്ട് അമർത്തി മുത്തി അവളുടെ അധരങ്ങളെ വായിലാക്കി നുകർന്നു കൊണ്ട് മൃണാളിനിയുടെ അരക്കെട്ടിൽ കൈകൾ യഥേഷ്‌ടം വിഹരിപ്പിച്ചു.

“എത്ര കാലമായി അച്ചിപ്പെണ്ണേ നിന്നെയെന്നോന്നു കണ്ടിട്ട് ” എന്ന് ഭ്രാന്തമായ ആവേശത്തോടെ അയാൾ പറയുന്നത് കേട്ട് മൃണാളിനിയൊന്നു കുറുകി.

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.