തിയോസ് അമൻ 3 [NVP] 269

എന്തോ ഞാൻ പറഞ്ഞ കാര്യത്തിൽ തൃപ്തികരം ആയതുകൊണ്ടോ അതോ എന്റെ ഉറച്ച തീരുമാനത്തെ മാനിച്ചു കൊണ്ടോ അവർ അതിനു സമ്മതം മൂളി.

 

“നിന്നോട് ഇനി പറഞ്ഞട്ടു കാര്യം ഇല്ല എന്നറിയാവുന്നത് കോണ്ട് സമ്മതിച്ചതാണ്. എന്തായാലും ജോലി നമുക്ക് സെറ്റ് ആകാം.”

രാഹുൽ ആണ് പറഞ്ഞത്.

 

“എല്ലാ നമുക്ക് അൽവിനോട് ചോദിച്ചു നോക്കാം അവനു വെല്ല്യ പിടിപാടുള്ളതല്ലേ.”

 

അനസ് ആണ് അത് പറഞ്ഞത്.

 

“എന്റെ പോന്നു മോനെ ഇവന് ഒരു സ്ഥിരം ഗവണ്മെന്റ് ജോലി എല്ലാ നോക്കുന്നത്. ഏതെങ്കിലും ഒരു ചെറിയ കടയിൽ എന്തെങ്കിലും ജോലി കിട്ടിയാൽ മതി.”

 

രഹുൽ അനസിനെ കളി ആക്കി ആണ് അതിനു മറുപടി കൊടുത്തത്.രാഹുൽ അതിന് മറുപടി ആയി ഒരു വളിച്ച ചിരി ചിരിച്ചു കാണിച്ചു.

 

“എന്തായാലും നമുക്ക് ഒന്ന് ചോദിച്ചു നോക്കാം അവനു അറിയുന്ന കടകൾ വല്ലതും ഉണ്ടെങ്കിലോ…..”

ഞാൻ പറഞ്ഞു.

 

“അത് തന്നെ ആണ് ഞാൻ ഉദേശിച്ചേ നിങ്ങള്ക്ക് മനസിലായില്ല എന്നുള്ളു…”

അനസ് ചമ്മിയ ചിരിയോട് കൂടി ആണ് അത് പറഞ്ഞത്.

 

“ഓഹ് മോൻ എന്നാ കൂടുതൽ ഉണ്ടാക്കാണ്ട് പോയാട്ടെ ഞങ്ങൾ ഉറങ്ങാൻ പോവേണ്…”

രാഹുൽ അനസിനോടായി പറഞ്ഞു.

 

വീണ്ടും കുറച്ചു നേരം നീണ്ടു നിന്ന സംസാരത്തിനു അവസാനം വരുത്തികൊണ്ട് അനസ് അവന്റെ റൂമിലേക്ക് പോയി. പിന്നാലെ ഞാനും രാഹുലും കിടക്കാനുള്ള തെയ്യാറെടുപ്പിലും.അങ്ങനെ ഞാൻ നാളെ എങ്ങനെയെങ്കിലും ജോലി ശരി ആക്കണം എന്നാ ഒറ്റ ചിന്തയോടെ ഉറങ്ങിപ്പോയി.

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.