“എന്താടാ അങ്ങനെ പറഞ്ഞു നിർത്തിയത് തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് അതൊന്നും പറഞ്ഞില്ലല്ലോ……”
ഞാൻ പെട്ടന്ന് പറഞ്ഞു നിർത്തുന്നത് കണ്ട് ടീച്ചർ ആണ് ചോദിച്ചത്.എന്തകൊണ്ടെന്ന് അറിയില്ല ആദ്യമായി അതിനെ കുറിച്ചു പറയാൻ ഞാൻ രണ്ടാമത് ഒന്ന് ആലോചിച്ചു .
രാഹുൽ എന്റെ മുഖത്തേക്ക് അല്പം വിഷമതപടെ ആണ് ആ ചോദ്യം കേട്ടപ്പോ നോക്കിയത് ഞാൻ അവന്നെ നോക്കി ചിരിച്ചുകൊണ്ട് എഴുന്നേററ്റു.
“എനിക്ക് ആരും ഇല്ല ടീച്ചർ……”
ഞാൻ അത് പരമാവധി മുഖത്ത് ചിരി പരാതികൊണ്ടാണ് അതിനു മറുപടി നൽകിയത്.ടീച്ചർക്കു ആ ചോദ്യം വേണ്ടായിരുന്നു എന്ന് വിചാരിച്ചു കാണണം കാരണം ടീച്ചറുടെ മുഖ ഭാവം അത് കേട്ടപ്പോൾ വല്ലാതെ ആയി പോയിരുന്നു.
“സോറി….. അമ….”
“അതൊന്നും കുഴപ്പില്ല ടീച്ചറെ ഇതൊക്കെ എനിക്ക് പതിവാണ്.”
ടീച്ചർ എന്നോട് സോറി പറയാൻ തുനിഞ്ഞതും അതിനിടയിൽ കേറി ഞാൻ ടീച്ചറോടായി പറഞ്ഞു.ടീച്ചർ അതിനു മറുപടി ആയി ഒരു മങ്ങിയ ചിരി ആണ് നൽകിയത്. ക്ലാസ്സിൽ ചിലരുടെ മുഖത്ത് എന്നോടുള്ള സഹതാപം കാണാമായിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു. അനസും രാഹുലും എന്നെ നോക്കി ഇരിക്കേണ് ഞാൻ അവന്മാരോടും ഒന്ന് ചിരിച്ചു. ശരിക്കും എന്റെ ചിന്ത അവൾക്കു എന്നെ മനസിലായി കാണുമോ എന്നായിരുന്നു ഇല്ലെങ്കിൽ രക്ഷപെട്ടു.എന്തായാലും അവളെ പിന്നെ ഞാൻ നോക്കാൻ നിന്നില്ല.ആദ്യ ദിവസം ആയതുകൊണ്ട് ക്ലാസ്സ് ഒന്നും ഉണ്ടായില്ല.അതുകൊണ്ട് തന്നെ ഉച്ചക്ക് ക്ലാസ്സ് വിട്ടു.
അങ്ങനെ അവളുടെ കണ്ണിൽ പെടാതെ പുറത്തേക്കിറങ്ങാൻ ഞാൻ തീരുമാനിച്ചു. പക്ഷെ കേറിച്ചെന്ന് കൊടുത്തത് അൽവിന്റെ മുന്നിലാണ് അവൻ എന്നെയും കാത്തു നിക്കുകയായിരുന്നു.അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നിന്നു. ആള് കാണുന്ന പോപ്പ് അല്ല പണത്തിന്റെ ഒരു അഹങ്കാരവും ഇല്ല ഇഷ്ടപെട്ടാൽ സ്നേഹം കൊണ്ട് പൊതിയുന്നപോലെ ഒരു പ്രാകൃതമാണ് അവന്റേത് എന്ന് എനിക്ക് മനസിലായി.
“മനു എനിക്ക് നിന്റെലു ഇഷ്ടമായ സ്വഭാവം ആരുടേയും സഹതാപതാപം നീ ആഗ്രഹിക്കുന്നില്ല എന്നതാണ്.”
Any update
?????????❤
വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
എന്നാണ് ബാക്കി സഹോ..
വെയ്റ്റിംഗ്.
ബാക്കി എന്നാ ബ്രോ
വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
♥️♥️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥♥♥♥♥
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part
പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല
സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ് ആകുക
മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക
അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ് ആകുക
☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യാമ്പനോക്കും ?
കൊള്ളാം നന്നായിട്ടുണ്ട് ❤️?
Adipoliyee????
Waiting for your next part
♥️♥️♥️⚡⚡⚡
Super ????
???
ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?
അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു
നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️
പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്
കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️
Super njan 2 nd adichu
❤❤❤