ഒന്ന് മൂളുക മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം.
“ടാ നിനക്ക് കോളേജിൽ പോണ്ടേ……. ഇങ്ങനെ കിടന്നാൽ എങ്ങനെ ആണ്……”
“ഓ……. അങ്ങനെ ഒരു സംഭവം ഉണ്ടല്ലേ ”
എന്നും പറഞ്ഞു അവൻ എന്നെ ഒന്ന് ഇളിച്ചു കാണിച്ചു.
“എനിക്കാൻ നോക്കടാ…. ഞാൻ റെഡി ആവാൻ പോവേണ് നീ എപ്പോഴാണെന്ന് വെച്ചാൽ വായോ ആദ്യ ദിവസം തന്നെ നേരം വൈകാൻ എന്നെ കിട്ടൂല്ല….”
ഞാൻ അതും പറഞ്ഞു ബാത്റൂമിലേക്ക് പോയി.കുളിയും ജപവും എല്ലാം കഴിഞ്ഞു ഞാൻ വന്നു നോക്കുമ്പോൾ അവൻ അപ്പോഴും കിടന്നു ഉറങ്ങേണ് പിന്നെ ഒന്നും നോക്കീല്ല ആസ്ഥാന സ്ഥാനത്തെ കൽവെച്ചു കനത്തിൽ തന്നെ ഒരു തൊഴി കൊടുത്തു ….
“അമ്മേ…….. എന്റെ മൂലമറ്റം……. വയ്യ……. എനിക്ക്….. വയ്യാ… ഇന്ന് ഇനി ഇപ്പൊ എനിക്ക് പഠിക്കാൻ ഒന്നും മൂഡില്ല.”
എന്നും പറഞ്ഞു മൂഡ് ഒന്ന് തഴുകി വീണ്ടും കട്ടിലിൽ കേറി കിടന്നു.
“ഇനിയും നീ കിടന്നാൽ എന്റേന്ന് വാങ്ങും എഴുന്നേറ്റു റെഡി ആവാൻ നോക്കടാ……”
ഞാൻ അതും പറഞ്ഞു ഒന്ന് കലിപ്പിൽ നോക്കി. പക്ഷെ എന്ത് കാര്യം അവനു അത് കോമഡി ആയിട്ടാണ് തോന്നിയത് പറഞ്ഞട്ടു കാര്യം ഇല്ല അമ്മാതിരി എക്സ്പ്രഷൻ ആയിരുന്നു എന്റെ മുഖത്തു ഒന്ന് ദേഷ്യം കാണിച്ചു പേടിപ്പിക്കാൻ നോക്കിയതാ ഇതിപ്പോ ഞാൻ കോമഡി പീസ് ആയി. ആഹ് എന്തെങ്കിലും ആവട്ടെ അവൻ എഴുന്നേറ്റല്ലോ അത് തന്നെ ലാഭം ?.
വേഗം തന്നെ ഞങ്ങൾ റെഡി ആയി ഭക്ഷണം കഴിച്ച് കോളേജിലേക്ക് ഇറങ്ങി.
കോളേജിന്റെ മുന്നിൽ എത്തിയതിനു ശേഷം അവന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ആയി(അങ്ങനെ തന്നെ അല്ലെ ?). എന്തുകൊണ്ടാണെന്ന് എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു ചോദിച്ചപ്പോൾ എന്റെ ഊഹം തെറ്റിയില്ല. ഞങ്ങൾ കോളേജിൽ എത്തി വെല്ല പണിയും സീനിയർസ് തരുമോ എന്നാണ് ആലോചിക്കുന്നത്. സാധാരണ ഞാൻ ആണ് പേടിച്ചു വിറക്കേണ്ടത് പക്ഷെ ഇന്ന് എനിക്ക് പേടി ഉണ്ട് എന്നാൽ സാധാരണ ഉണ്ടാവുന്നത് പോലില്ല.അവൻ ആണെങ്കിൽ ഇന്ന് കോളേജിലേക്ക് കേറണോ എന്ന് വരെ ആലോചിച്ചു തുടങ്ങി കാണും അങ്ങനത്തെ അവസ്ഥയിൽ ആണ് അവൻ.
ഇന്നലെ എന്നെ പറഞ്ഞു കളി ആക്കിയവൻ ആണ് ഇപ്പൊ ഇതും ആലോചിച് പേടിക്കുന്നത് ഞാൻ മനസ്സിൽ ആലോചിച് ചിരിച്ചു.. ?
Any update
?????????❤
വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
എന്നാണ് ബാക്കി സഹോ..
വെയ്റ്റിംഗ്.
ബാക്കി എന്നാ ബ്രോ
വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
♥️♥️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥♥♥♥♥
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part
പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല
സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ് ആകുക
മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക
അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ് ആകുക
☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യാമ്പനോക്കും ?
കൊള്ളാം നന്നായിട്ടുണ്ട് ❤️?
Adipoliyee????
Waiting for your next part
♥️♥️♥️⚡⚡⚡
Super ????
???
ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?
അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു
നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️
പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്
കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️
Super njan 2 nd adichu
❤❤❤