അതോടെ അവൻ അവന്റെ സ്വപ്നത്തിൽ നിന്നും ഉണർന്നു……… എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ അവൻ തനിക്കു ചുറ്റും അമ്പരപ്പോടെ ഒന്ന് നോക്കി…….. അതിനു ശേഷം അവൻ അടുത്തുള്ള ജഗ്ഗിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു അടങ്ങാത്ത ദാഹം പോലെ ആയിരുന്നു അവനു ആ നേരത്ത്. സമയം നോക്കിയപ്പോൾ പുലർച്ചെ രണ്ടുമണി കഴിഞ്ഞട്ടുള്ളു . പിന്നീട് അവനു ഉറക്കം വന്നില്ല.കാരണം അവന്റെ മനസ്സിൽ അവനു ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ മാറ്രം ആയിരുന്നു.
“ഇതൊക്കെ എന്താണ് മായാജാലമോ …….. കണ്ടതും കേട്ടതും സത്യമെങ്കിൽ ആരായിരുന്നു അത്….. അയാൾക്കെങ്ങനെ എന്നെ കുറിച്ചറിയാം…..”
അവൻ സ്വയം പിറു പിറുത്തു.
“അയാൾ എന്തിനാണ് ഞാൻ ആരാണെന്നു ചോദിച്ചത്…… ശരിക്കും ഞാൻ ആരാണ്……. ആരാണ് ഞാൻ………”
അവസാനം പറഞ്ഞ വാക്കുകൾ അവൻ പോലും അറിയാതെ അല്പം ഉച്ചത്തിൽ ആയി പോയി……. അതും കേട്ടാണ് രാഹുൽ ചാടി എഴുന്നേറ്റ് ലൈറ്റ് ഇട്ടത്…….. മനുവിന്റെ ഇരിപ്പും ചോദ്യവും കേട്ടപ്പോ തന്നെ രാഹുലിന് കാര്യം മനസിലായി…..
“ഡാ….. പുന്നാര ₹%### മോനെ ഈ പാതിരാത്രിക്ക് തന്നെ നിനക്ക് ഞാൻ പറഞ്ഞു തരണോ നീ ആരാണെന്നു എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് പോയി കിടക്കട നാറി…….”
രാഹുലിന്റെ ദേഷ്യം കണ്ടു മനു ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് കിടക്കാൻ പോയി എല്ലെങ്കിൽ നന്നായി പറഞ്ഞു തരും എന്നറിയുന്നത് കൊണ്ടാവാം….
******************************************
അപരിചിതമായ ഒരു സ്ഥലം
Any update
?????????❤
വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
എന്നാണ് ബാക്കി സഹോ..
വെയ്റ്റിംഗ്.
ബാക്കി എന്നാ ബ്രോ
വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
♥️♥️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥♥♥♥♥
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part
പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല
സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ് ആകുക
മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക
അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ് ആകുക
☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യാമ്പനോക്കും ?
കൊള്ളാം നന്നായിട്ടുണ്ട് ❤️?
Adipoliyee????
Waiting for your next part
♥️♥️♥️⚡⚡⚡
Super ????
???
ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?
അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു
നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️
പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്
കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️
Super njan 2 nd adichu
❤❤❤