“തിയോസ് എനിക്ക് അറിയാം ഇപ്പോൾ നിനക്ക് ധാരാളം ചോദ്യങ്ങൾ ഉണ്ടാകും എന്ന് എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഇപ്പോൾ ഉത്തരം നൽകാൻ ആകില്ല.”
“ആരാണ് തിയോസ് ”
മനു അവന്റെ സംശയ ഭവത്തോടെ അത് ചോദിച്ചത്.
“നിന്റെ യഥാർത്ഥ പേരാണ് തിയോസ് ”
“അത് എങ്ങനെ നിങ്ങള്ക്ക് അറിയാം…..”
“കാരണം ആ പേര് തിരഞ്ഞെടുത്തത് ഞാൻ തന്നെ ആണ് തിയോസ്…..”
“അതിനു നിങ്ങൾ ആരാണ്…..”
“ഞാൻ ആര് എന്നതിന് ഇവിടെ പ്രസക്തിയില്ല തിയോസ് നീ ആരെന്നു നിനക്ക് അറിയുമോ തിയോസ്……..”
എന്തുകൊണ്ടോ മനുവിന് അതിനു മറുപടി ഉണ്ടായിരുന്നില്ല.
“എനിക്ക് അധിക നേരം നിന്നെ ഈ ലോകത്തിൽ പിടിച്ചു നിർത്തുവാൻ കഴിയില്ല തിയോസ് അതുകൊണ്ട് ഞാൻ ഒന്ന് മാത്രം പറയാം……..”
അവൻ ആയ ആശാരീരി എന്താണ് ഇനി പറയാൻ പോകുന്നത് എന്ന് കാതോർത്തു നിന്നു.
“നീ ഒരു സാധാരണ ജന്മമല്ല തിയോസ് നീ വിചാരിക്കുന്ന പോലെ നീ ഒരു സാധാരണ മനുഷ്യനല്ല……. ഈ പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രമല്ല തിയോസ് ഉള്ളത് അതിനുമപ്പുറം മനുഷ്യന് ഉൾകൊള്ളാനോ കാണാനോ കഴിയാത്ത ഇന്ത്രജാലങ്ങളും അമാനുഷിക ശക്തികളും ഉള്ള മറ്റൊരു ലോകം ഉണ്ട്……”
“ഇതൊക്കെ ഞാനുമായി എന്താണ് ബന്ധം എന്തിനാണ് എന്നോട് ഇതൊക്കെ പറയുന്നത്…….”
മനു പറയുന്നത് കേട്ട് ഉൾകൊള്ളാൻ അകത്തെ പരിഭ്രാമത്തോടെ സംശയങ്ങൾ ചോദ്യ ശരങ്ങൾ ആയി എയ്തു കൊണ്ടിരുന്നു.
“അതിനെ കുറിച് പറയാൻ സമയം ഇപ്പൊ നമ്മുടെ കയ്യിൽ ഇല്ല തിയോസ്….. ഇപ്പോൾ നീ അറിയേണ്ടത് ഒന്ന് മാത്രം നിന്റെ ഉള്ളിൽ ഉണരാൻ കാത്തു നിക്കുന്ന ഒരു ശക്തി സ്രോതസ്സ് ഉണ്ട് നിന്റെ ഊർജ്ജം. അത് എപ്പോ വേണമെങ്കിലും ഇനി ഉണർന്നു തുടങ്ങും അതിന്റെ ആദ്യ പാടിയാണ് നീ കണ്ട മൂന്നു കാവടങ്ങൾ. ശക്തികൾ ഉണർന്നു തുടങ്ങുമ്പോൾ അതിനെ നിയന്ത്രിക്കേണ്ടത് നീ തന്നെ ആണ് നിന്നെ സഹായിക്കാൻ നിന്റെ ചുറ്റും നീ അറിയാതെ ധാരാളം ആളുകൾ ഉണ്ട് തിയോസ് അതൊക്കെ സമയം ആകുമ്പോൾ നീ തന്നെ തിരിച്ചറിയും…….. ഇപ്പോൾ നീ ഇത് മാത്രം മനസ്സിൽ വെക്കുക നിന്റെ ശക്തി അത് നന്മക്ക് മാത്രം ഉപയോഗിക്കുക അതിന് അത് നിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. അത് നിനക്ക് പറ്റും പുത്രാ……….”
Any update
?????????❤
വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
എന്നാണ് ബാക്കി സഹോ..
വെയ്റ്റിംഗ്.
ബാക്കി എന്നാ ബ്രോ
വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
♥️♥️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥♥♥♥♥
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part
പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല
സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ് ആകുക
മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക
അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ് ആകുക
☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യാമ്പനോക്കും ?
കൊള്ളാം നന്നായിട്ടുണ്ട് ❤️?
Adipoliyee????
Waiting for your next part
♥️♥️♥️⚡⚡⚡
Super ????
???
ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?
അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു
നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️
പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്
കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️
Super njan 2 nd adichu
❤❤❤