ഞാൻ മനസ്സിൽ ആലോചിച്ചു. എന്റെ ഇരിപ്പു കണ്ടാവണം രാഹുൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചു. ഞാൻ കാര്യങ്ങൾ വിശദമായി അവരോടു പറഞ്ഞു.
“നിനക്ക് ഇപ്പൊ അവൾക്ക് നിന്നെ ഓർമ ഉണ്ടോ എന്ന് അറിയണം അല്ലെ……”
ആൽവിൻ ആണ് അത് ചോദിച്ചത്.അതേ എന്നാ രീതിയിൽ ഞാൻ താഴോട്ടും മുകളിലോട്ടും തല ആട്ടി.
“അതിനു ഒരേ ഒരു വഴി ഉള്ളു.”
“എന്ത് ”
ഞാൻ ആകാംഷയോടെ അവനോട് ചോദിച്ചു.
“വേറെ എന്ത് നേരെ അങ്കിട് പോയി സംസാരിക്കണം.”
“ആഹ് നന്നായി അതിന്റെ കുറവും കൂടി ഉള്ളു….. അന്ന് പേര് ചോദിച്ചതിനാണ് അന്ന് ആ ബസ് സ്റ്റോപ്പിൽ വെച്ചു വരുത്തി എടുത്തത്…. ഇനി ഇതും പറഞ്ഞു പോയാൽ പിന്നെ പറയണ്ട. അവള് അന്ന് അവരെ അടിച്ചത് ഇപ്പോഴും ഓർമയുണ്ട് അമ്മാതിരി അടി ആയിരുന്നു. വയ്യ മോനെ വേറെ വല്ല തടി കേടാവാത്ത വഴി ഉണ്ടോ എന്ന് ആലോചിക്ക് തത്കാലം ഇത് വേണ്ട…….”
“വേറെ വഴി ഒന്നും എനിക്കറിയില്ല ഇനി നീ എന്താന്ന് വെച്ചു ചെയ്തോ,….. ഇങ്ങനെ പേടിച്ചാലോ മനു……”
ഞാൻ അതിനു ഒന്ന് ചിരിച്ചു കൊടുത്തു.
അങ്ങനെ അന്നത്തെ ക്ലാസുകൾ എല്ലാം നല്ല പോലെ നീങ്ങി ഉറങ്ങി നീക്കി എന്ന് വേണമെങ്കിലും പറയാം.അങ്ങനെ സാധാരണ പോലെ ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞു റൂമിലേക്ക് പോയി. എന്നത്തേയും പോലെ ഞങ്ങൾ റൂമിൽ കൂടി ഇന്ന് അലവിനും ഉണ്ട് അങ്ങനെ കുറേ നേരത്തെ ചർച്ചക്ക് ശേഷം ഇന്നത്തെ ഭക്ഷണം പുറത്തു നിന്നു ആവാം എന്നായി ആൽവിൻ. എന്നാൽ അത് പിന്നീട് ആവാം എന്ന് പറഞ്ഞു ഞാൻ നിരസിച്ചു. അങ്ങനെ അൽവിനും അനസും റൂമിൽ നിന്നും ഇറങ്ങി.
“ആഹ്….. മനു നിന്റെ ജോലി ഒരു സൂപ്പർമാർകെറ്റിൽ ശരി ആക്കിയിട്ടുണ്ട് ബില്ലിംഗ് സെക്ഷനിൽ ആണ് കോളേജ് കഴിഞ്ഞു ചെന്നാൽ മതി എനിക്കറിയാവുന്ന അങ്കിളിന്റെ ഷോപ്പ് ആണ്. എന്ത് ആവിശ്യം ഉണ്ടെങ്കിലും ആളോട് പറഞ്ഞാൽ മതി……. പക്ഷെ പറയണം കേട്ടോ…….”
ആവസാനം ഒരു കളി ആക്കൽ പോലെ ആണ് ആൽവിൻ പറഞ്ഞത്.
Any update
?????????
വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
എന്നാണ് ബാക്കി സഹോ..
വെയ്റ്റിംഗ്.
ബാക്കി എന്നാ ബ്രോ
വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
♥️♥️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥♥♥♥♥
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part
പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല
സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ് ആകുക
മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക
അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ് ആകുക
പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യാമ്പനോക്കും ?
കൊള്ളാം നന്നായിട്ടുണ്ട്
?
Adipoliyee????
Waiting for your next part
♥️♥️♥️


Super ????
???
ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു
?
അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു
നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️
പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്
കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട്
Super njan 2 nd adichu