“ഹഹഹ…. അതാണോ ഇങ്ങനെ മിഴിച്ചു നിൽക്കുന്നത്….?
നമ്മൾ ഏതോ ഒരു സിനിമയിൽ കണ്ടിട്ടില്ലേ….
പഞ്ചാബിൽ ഒരു സ്ഥലത്ത് മലയാളം സംസാരിക്കുന്ന പഞ്ചാബികളെ…
അത് പോലെയുള്ള സ്ഥലങ്ങൾ ഇവിടെ രാജസ്ഥാനിലും ഒരുപാടുണ്ട്….അതിൽ പെട്ടതാണ് ഇവരൊക്കെ..”
“ഓഹ്…അങ്ങനെ പറ…
അതാണല്ലേ മലയാളം…
ഞങ്ങളും വിചാരിച്ചു , ഇതെങ്ങനെയെന്ന്…”
അതും പറഞ്ഞു കൊണ്ട് അവർ ആൾക്കൂട്ടത്തിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു നോക്കി… പിന്നെയും എന്തോ സംശയത്തോടെ അവർ വീണ്ടും ഡെറിക്കിനെ നേരെ തിരിഞ്ഞു…
“അല്ല ഡെറിക്… അപ്പോൾ ഇവരെ കാണാനും , നമ്മൾ മലയാളികളെ പോലെയായിരിക്കോ..? ”
ആ സംശയവും പറഞ്ഞു കൊണ്ട് ഡെറിക്കിനെ നോക്കിയപ്പോഴാണ് , തങ്ങളെ നോക്കിയുള്ള നേഹയുടെ ചിരിയിൽ ഒരു കളിയാക്കൽ പോലെ തോന്നിയത്…
ആൾക്കൂട്ടത്തിന്റെ ചിരിയും കൂടി നോക്കിയപ്പോഴാണ് തങ്ങൾക്കെന്തോ അമളി പറ്റിയിട്ടുണ്ടെന്ന് മനസ്സിലായത്..
ഇതൊക്കെ കഴിഞ്ഞ് , ഡെറിക്കിലേക്ക് മുഖം തിരിച്ചപ്പോൾ എനിക്കൊന്നും അറിയില്ലേ രാമാ എന്ന രീതിയിൽ നിൽക്കുകയായിരുന്നു അവൻ…
അവർ നേഹയോട് , കണ്ണുകളെ കൊണ്ട് കഥകളി കാണിച്ചു കൊണ്ട് എന്താണ് കാര്യമെന്ന് ആരാഞ്ഞു…
“ടോ.. ഇതൊക്കെ നമ്മുടെ സ്വന്തം നാട്ടിലെ പോലീസുകാരാണ്…ഡെറിക്കിന്റെ നിർദേശപ്രകാരം , നാട്ടിൽ നിന്ന് നമ്മളെ പോലെ തന്നെ ഇവരെയും കയറ്റി വിട്ടതാണ്…”
അത് കേട്ട് അജിത്തിന്റെയും സേവിയുടെയും കണ്ണ് പുറത്തേക്ക് തള്ളി….
“അല്ലെടോ മനുഷ്യാ…
താനല്ലേ ടിവിയിൽ വരുന്ന പരസ്യങ്ങൾ പോലെ ഇടയ്ക്കിടെ , അജിത്തും സേവിയറും സഹപ്രവർത്തകരല്ല…
ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നത്…
ഈ ഓപ്പറേഷന് വേണ്ടിയുള്ള എല്ലാം പ്ലാനുകളും ചെയ്തത് നമ്മൾ ഒരുമിച്ച് തന്നെയല്ലേ…
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥