ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

“താങ്ക്സ് ചേച്ചീ…”

ആ രംഗം കണ്ടപ്പോൾ ഡെറിക്കിന്റെ മുഖത്തും ചിരി വിടർന്നു… അവൻ പതിയെ പിന്നിലിരിക്കുന്ന നാല് പേരിലേക്ക് നോക്കി… അവരുടെ മുഖവും തെളിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവന് സന്തോഷമായി….

ഗീത പിന്നിൽ , ആ നാല് കുട്ടികളുടെ കൂടെ പോയി ഇരുന്നു..അങ്ങനെ അവരവിടെ നിന്ന് പുറപ്പെട്ടു..
അവരുടെ മുന്നിലുള്ള ബസിനെ ലക്ഷ്യമാക്കി വണ്ടി കുതിച്ചു… ബസിന് മുന്നിലായി അവർക്ക് പോകണമായിരുന്നു….കാരണം , ഹൈവേ എത്തുന്നത് വരെ ബസിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം…
അധികം വൈകാതെ തന്നെ , ബസ് അവരുടെ കണ്മുന്നിലെത്തി…ബസിനെ മറികടന്നു കൊണ്ട് , വഴികാട്ടിയായി ഇന്നോവ മുന്നിൽ നിന്നും നയിച്ചു…

അമൃതയും ആതിരയും ഒഴിച്ചുള്ള മറ്റു നാല് പേരും കോളേജ് വിദ്യാർത്ഥിനികളായിരുന്നു…കൂടാതെ തമിഴ് നാട് സ്വദേശികളും….
കുട്ടികളെ പോലെ അത്ര എളുപ്പമായിരുന്നില്ല അവരുടെ മനോനില മെച്ചപ്പെടുത്തുക എന്നത്….
ഡെറിക് പരമാവധി അവരെ സാധാരണ നിലയിലേക്കെത്തിക്കാൻ കളിയും തമാശയുമൊക്കെ പറഞ്ഞു….
ഗീതയും അവന്റെ കൂടെ കൂടിയെങ്കിലും വലിയൊരു മാറ്റമൊന്നും ആ കുട്ടികളിൽ ദൃശ്യമായില്ല..
വണ്ടിയിൽ കയറുന്നതിനു മുന്നേ ആ പെൺകുട്ടികൾക്ക് പരമാവധി മോട്ടിവേഷൻ കൊടുക്കുവാൻ , ഡെറിക് ഗീതയ്ക്ക് മാർഗ്ഗനിർദേശം കൊടുത്തിട്ടുണ്ടായിരുന്നു…അതനുസരിച്ചു അവർ നാല് പേരോടും , അവൾ ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിക്കാൻ തുടങ്ങി….
എങ്കിലും അമൃതയും ആതിരയും വല്ലാത്ത സന്തോഷത്തിലായിരുന്നു…അവരുടെ കാര്യത്തിലായിരുന്നു അവൻ ഏറ്റവും കൂടുതൽ വേവലാതിപ്പെട്ടത്…. പക്ഷേ, അവരുടെ മാറ്റം കണ്ടപ്പോൾ അവൻ ശരിക്കും അതിശയിച്ചു പോയി… അവന്റെയും മറ്റുള്ളവരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റവും കരുതലുമാകാം ആ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്….

Updated: August 8, 2021 — 5:28 pm

22 Comments

  1. അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ.. ❤️
      ഉടനെ പോസ്റ്റ്‌ ചെയ്യാം…

  2. പാവം പൂജാരി

    അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  3. അടിപൊളി, waiting for next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  4. സൂര്യൻ

    Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റാം ബ്രോ ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  7. Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സിദ്ധാർഥ് ബ്രോ…
      എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
      അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
      കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
      അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…

      എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
      സ്നേഹം ബ്രോ ♥

  8. Powli. Koottathil ninnum pani kitti

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. വിരഹ കാമുകൻ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.