“ഹാ….വന്നോളൂ….പക്ഷേ, മറ്റുള്ള കുട്ടികൾക്ക് അത് മനസ്സിലാകാതെ നോക്കണം…അജിത്തിനോടും സേവിയറോടും കൂടി പറഞ്ഞേക്ക് ”
“ഓക്കേ ”
“നമ്മുടെ പതിനൊന്ന് കുട്ടികൾ അല്ലാത്ത മറ്റുള്ളവരുടെ വിവരങ്ങളൊക്കെ ശേഖരിച്ചോ..? ”
“അജിത്തും സേവിയറും അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്..”
” എന്നാലും നമ്മളൊക്കെ കേരളത്തിലും തമിഴ്നാട്ടിലും മുഴുവൻ പരിശോധിച്ചിട്ടും , ഈ പതിനൊന്ന് പേരെ കാണാതായത് മാത്രമല്ലേ അറിയാൻ പറ്റിയുള്ളൂ…. എന്നിട്ടും ഇവിടെ കണ്ടത് അമ്പതിൽ കൂടുതൽ കുട്ടികൾ….. ഇങ്ങനെ എന്നും എത്ര കുട്ടികൾ കാണാതെയാകുന്നുണ്ടാകും… അല്ലെടോ….? ”
“അതാണ് ഞാനും ചിന്തിച്ചു കൊണ്ടിരുന്നത്…. ഇവരുടെ നാട്ടിലൊക്കെ പോലീസുകാർ എന്താ ചെയ്യുന്നത്… കൈയ്യും കെട്ടി നോക്കി നിൽക്കുകയാണോ…. അവരെയൊക്കെയാണ് ആദ്യം വെടിവെച്ചു കൊല്ലേണ്ടത്….”
“ഞാൻ അമൃതയുടെയും ആതിരയുടെയും കാര്യം ഇപ്പോൾ വിളിച്ചു അന്വേഷിച്ചു…കുട്ടികളെ കാണാതാകുന്നതൊക്കെ സ്ഥിരം പരിപാടിയായത് കൊണ്ട് പോലീസൊന്നും ആ വിഷയത്തിൽ അത്ര ശ്രദ്ധ കൊടുക്കുന്നില്ല… എഫ്ഐആർ പോലും എഴുതാതെ , പരാതിക്കാരെ ഓടിച്ചു വിടുകയാണ് ചെയ്യുന്നത്….
ഇതേ അവസ്ഥ തന്നെയായിരിക്കും എല്ലായിടത്തും…
അങ്ങനെയുള്ള ഒരുത്തനും ഇനി പോലീസ് സേനയിൽ ഉണ്ടാവില്ല എന്ന് മധുവങ്കിളിന് CM വാക്ക് കൊടുത്തിട്ടുണ്ട്…”
“പാവപ്പെട്ടവരുടെ ആകെയൊരു ആശ്രയമാണ് പോലീസ് സ്റ്റേഷൻ…. നമ്മളും ഇങ്ങനെയായാൽ എവിടെയാ നാട് നന്നാവുക ? ”
“നാടൊക്കെ നന്നാകുമെടോ..
സമയമുണ്ടല്ലോ…
ഏതായാലും താനും അങ്ങോട്ട് ചെല്ല്….
പറഞ്ഞത് ഓർമയുണ്ടല്ലോ..
മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ വേണം ആ കുട്ടികളെ മാറ്റാൻ ”
“ഓക്കേ ഡെറിക്..”
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️