“ഓക്കേ സാർ…ഞാൻ ശ്രദ്ധിച്ചേക്കാം ”
അങ്ങനെ , അധികം വൈകാതെ തന്നെ ഡെറിക് , അമൃതയേയും ആതിരയേയും കൂട്ടി മാമിയുടെ വീട്ടിലേക്ക് പോയി…. കുട്ടികളെയും കൂട്ടി വരുന്നത് ആദ്യമേ വിളിച്ചു പറഞ്ഞതിനാൽ മാമിയും മീരയും കൂട്ടരുമൊക്കെ അവരെ ആഘോഷത്തോടെ സ്വാഗതം ചെയ്തു….. എല്ലാം കണ്ടറിഞ്ഞു മനസ്സിലാക്കി ചെയ്യുന്ന ജൂഹിയും കീർത്തിയും , ആ കുട്ടികൾക്ക് നല്ല കൂട്ടായി..മുഴുവൻ സമയവും അവരുടെ കൂടെ തന്നെയായിരുന്നു അവർ രണ്ടു പേരും…
അങ്ങനെ , ജീവിതത്തിൽ ആദ്യമായി അമൃതയും ആതിരയും ശരിക്കും സന്തോഷമെന്തെന്നറിഞ്ഞു….
പിറ്റേന്ന് രാവിലെ തന്നെ ഡെറിക് കുട്ടികളുമായി അവിടെ നിന്നിറങ്ങി….തലേന്ന് അവരുണ്ടായ വീട്ടിലേക്ക് തന്നെയായിരുന്നു പോയത്….
ഡെറിക്കൊഴികെ ബാക്കി മൂന്ന് പേരും അന്ന് ആ വീട്ടിലായിരുന്നു താമസിച്ചത്….
ഡെറിക്കും കുട്ടികളും എത്തുമ്പോഴേക്കും അമൃതയുടെയും ആതിരയുടെയും കൂടെയുണ്ടായ നാല് പെൺകുട്ടികൾ അല്ലാതെ മറ്റു കുട്ടികളൊക്കെ രക്ഷിതാക്കളുടെ കൂടെ പോയിരുന്നു…
അമൃതയുടെയും ആതിരയുടെയും അമ്മ തലേന്ന് രാത്രി തന്നെ എത്തിച്ചേർന്നിരുന്നു…
എന്നാലും കുട്ടികളെ ഡെറിക് അവർക്ക് കാണിച്ചു കൊടുത്തില്ല…അധികം വൈകാതെ അമ്മയെയും നാല് പെൺകുട്ടികളെയും കൂട്ടി ഗീത അഞ്ജലിയുടെ ഹോസ്പിറ്റലിലേക്ക് പോയി….പിന്നാലെ തന്നെ , അമൃതയേയും ആതിരയെയും അജിത്തിന്റെ കൂടെയും പറഞ്ഞയച്ചു…
അതിന് ശേഷം സേവിയറെയും കൂട്ടി ഡെറിക് കമ്മീഷണറുടെ ഓഫീസിലേക്ക് പോയി..
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️