ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

അവരുടെ അമ്മയെ ഇവിടെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം….
അതായത് നമ്മുടെ വണ്ടിയിൽ തന്നെ അവരെ കൊണ്ടു വരണം… ആരോരുമില്ലാത്ത അമ്മയാണ്….
അവരോട് ഞാൻ വിശദമായി ഒന്നും പറഞ്ഞിട്ടില്ല…കുട്ടികൾ സുരക്ഷിതരായി ഇവിടെയുണ്ടെന്നേ പറഞ്ഞുള്ളൂ…”

“ഓക്കേ ഡെറിക്….എന്റെ സുഹൃത്തുക്കളുണ്ട് ആ പ്രദേശത്ത്…
അവർ വഴി ഞാൻ ചെയ്തോളാം ”

അതൊക്കെ കേട്ടു നിൽക്കുന്നുണ്ടായിരുന്ന കമ്മീഷണർ അപ്പോഴാണ് ഒരു കാര്യം ഓർത്തത്….

“ഡെറിക്….
ആ കുട്ടികളെ രക്ഷിതാക്കളുടെ കൂടെ പറഞ്ഞു വിട്ടാൽ ശരിയാവോ..? ”

“ഇല്ല സാർ….
അങ്ങനെ പറഞ്ഞു വിടാനും ഉദ്ദേശമില്ല….
എന്റെ ഒരു സുഹൃത്ത് ഇവിടെ ചൈന്നൈയിൽ സൈക്കാർട്ടിസ്റ്റായി ജോലി ചെയ്യുന്നുണ്ട്…
ഡോക്ടർ അഞ്ജലി…
നാട്ടിലെ എന്റെ അയൽവാസിയുമാണ്…
അവളുടെ കൗൺസിലിങ് ചെന്നൈയിൽ പ്രശസ്തമാണ്…
അവളോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്….. ഈ ആറ് കുട്ടികളെയും രക്ഷിതാക്കളെയും അവളുടെയടുത്ത് കൊണ്ടു പോകണം…രക്ഷിതാക്കളോട് കാര്യങ്ങളൊക്കെ അവൾ അവതരിപ്പിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്..
ഒരു കണക്കിന് , നമ്മൾ പറയുന്നതിനേക്കാൾ നല്ലത് അതാണ്‌…
അവരാണെങ്കിൽ അതിന്റേതായ രീതിയിൽ പറഞ്ഞോളും….”

“ഓക്കേ ഡെറിക്.. അതാണ് നല്ലത്….

Updated: August 8, 2021 — 5:28 pm

22 Comments

  1. അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ.. ❤️
      ഉടനെ പോസ്റ്റ്‌ ചെയ്യാം…

  2. പാവം പൂജാരി

    അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  3. അടിപൊളി, waiting for next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  4. സൂര്യൻ

    Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റാം ബ്രോ ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  7. Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സിദ്ധാർഥ് ബ്രോ…
      എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
      അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
      കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
      അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…

      എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
      സ്നേഹം ബ്രോ ♥

  8. Powli. Koottathil ninnum pani kitti

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. വിരഹ കാമുകൻ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.