“ഇരിക്കാനല്ല ഞാൻ വന്നത്…. ഇതെന്താണ് സംഭവമെന്ന് എനിക്ക് അറിയണം…. അറിഞ്ഞേ പറ്റൂ…. എന്റെ ചേച്ചിയുടെ ജീവന് ഒരു പട്ടിയുടെ വില പോലും കൊടുത്തില്ല എന്നറിയുമ്പോൾ സഹിക്കാനാവുന്നില്ല സാർ ”
“താൻ ഇരിക്കെടോ… ഞാൻ പറയാം….”
മനസ്സ് വന്നില്ലെങ്കിലും കമ്മീഷണറുടെ നിർബന്ധപ്രകാരം അവൻ ഇരുന്നു…
“അനുപമ മരിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ആ നാല് കുറ്റവാളികളും ജയിൽ മോചിതരായിരുന്നു…കോടതിക്ക് വാദിയും തെളിവുകളും ഇല്ലാതെ എന്ത് പ്രതികൾ….”
“തെളിവുകൾ ഇല്ലെന്നോ…?
നാണമില്ലേ സാർ നിങ്ങൾക്കിത് പറയാൻ…. എന്റെ പെങ്ങളെന്നോ താങ്കളുടെ ആത്മ സുഹൃത്തിന്റെ കുടുംബമെന്നോ നോക്കേണ്ട…..
നാടിന് വേണ്ടി ജീവിച്ച ഒരു കളക്ടറായിരുന്നില്ലേ എന്റെ ചേച്ചി…..
ആ ജീവന് ഒരു വിലയും കൊടുക്കാൻ തോന്നിയില്ലേ നിങ്ങൾക്കൊക്കെ….? ”
“ഡെറിക്…താൻ ഒന്നും അറിയാതെ സംസാരിക്കരുത്….
ഇത് കേരളമല്ല….. തമിഴ്നാടാണ്….. കേരളത്തിലെ പോലെ നട്ടെല്ലുള്ള പോലീസുകാരോ , നാട്ടുകാരെ സേവിക്കാൻ മാത്രം ജീവിക്കുന്ന മന്ത്രിമാരോ ഇവിടെയില്ല….
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️