“മാമീ… സമാധാനത്തിൽ ജീവിക്കാൻ വേണ്ടിയാണ് ഞങ്ങളിവിടെ വന്നത്…അല്ലാതെ ഗുണ്ടകൾ കയറി നിരങ്ങുന്നത് കാണാനല്ല…അത് കൊണ്ട് ഇനി ഞങ്ങളിവിടെ നിൽക്കുന്നില്ല… ഞങ്ങൾ പോകുകയാണ്….”
എന്നും പറഞ്ഞു കൊണ്ട് ആദി കുട്ടികളെയും കൂട്ടി മുകളിലേക്ക് കയറിപ്പോയി..ആദിയുടെ കൂടെ നിൽക്കുമ്പോഴും മുകളിലേക്ക് കയറുമ്പോഴും , കീർത്തിയും ജൂഹിയും മീരയെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു….അത് കണ്ടപ്പോൾ മീര കുറ്റബോധം കൊണ്ട് തല താഴ്ത്തി…
ആദിയോട് ഒന്നും മൊഴിയാനാവാതെ മാമിയും മീരയും മറ്റുള്ളവരും , അവർ മുകളിലേക്ക് നടന്നു പോകുന്നതും നോക്കി കണ്ണിമ വെട്ടാതെ നിന്നു…ആദി നടന്നു പോയ വഴിയേ ചോരത്തുള്ളികൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…
( തുടരും )
മാരകം ????
അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro next part evde
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro nirthiyo
Next par eppazha bro katta waiting
Ramzan kqzhinja udane undaakum bro♥
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Next part ennu varum bro
സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…
പെട്ടെന്ന് തന്നെ ശ്രമിക്കാം
Super ??
Thank u?
Super
Thank u??
♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥
Bro adutha part eppozha . Plz onnu fast aakane Katta waiting aanu
❤️❤️❤️❤️❤️
Thank uu??
Kollam.
Thank u??
Waiting for next part ❤️
thank u?
Bro next part udane undakumo
??
????
?❤️❤️
♥♥♥♥