ജെനിഫർ സാം 2 [sidhu] 99

===============

5

———
കാളിങ് ബെൽ കേട്ട് വാതിൽ ആഷ്ലിൻ കാണുന്നത് ജെനിയുടെ കൂടെ പകുതി ബോധത്തിൽ ഇപ്പൊ വീഴും എന്ന് പറഞ്ഞു നിൽക്കുന്ന ടോണിയെ ആണ് അവൻ വേഗം ടോണിയെ പിടിക്കാൻ ജെനിയെ സഹായിച്ചു .അവനെ മുറിയിൽ കിടത്തി ജെനിയും അവന്റെ കൂടെ കിടന്നു .ആഷ്ലിനും ജെനിയും അവനെ കിടക്കാൻ സഹായിക്കുമ്പോൾ അവൻ ….അഞ്ചു ….അഞ്ചു.. എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു .കള്ളിന്റെ പുറത്തായിരുന്നു കാരണം അവർ അത് വല്യ കാര്യം ആക്കിയില്ല ആഷ്ലിൻ നാളെ ജെനിയോട് സംസാരിക്കാം എന്നുപറഞ്ഞു ഉറങ്ങാൻ പോയി .

——-
ജെനി രാവിലെ ആറ് മണിക്ക് തന്നെ എണീറ്റു ജോഗിങ് പോകാൻ വേണ്ടി ഡ്രെസ്സും മാറി മുഖവും കഴുകി റൂമിനു പുറത്തിറങ്ങുമ്പോളാണ് ആഷ്ലിൻ ജെനിയെ വിളിച്ചത് അവനും ജോഗ്ഗിങ്ങിനു പോകാൻ ഉള്ള വേഷത്തിൽ ആയിരുന്നു അവൻ ജെനിയോട് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു .
നടത്തത്തിനിടയിൽ രണ്ടുപേരും പാസ്ററ് അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചില്ലെങ്കിലും അവർ ആവിശ്യത്തിന് സംസാരിച്ചു . പതിനെട്ട് വർഷത്തോളം ഒരേ വീട്ടിൽ താമസിച്ചിട്ടും പരസ്പരം കണ്ടിട്ടും തോന്നാത്ത ഒരു സൗഹൃദം വെറും ഒന്നര മണിക്കൂർ കൊണ്ട് തങ്ങൾക്കിടയിൽ ഉണ്ടായെന്നു രണ്ടുപേരും മനസിലാക്കി .

**********
കഴിഞ്ഞ ദിവസത്തെപ്പോലെ തന്നെ ജെനി ടോണിയുടെ കൂടെ അവന്റെ ഹോട്ടലിൽ പോയി രാവിലെ കഴിക്കാൻ ഇരുന്നപ്പോളൊന്നും അമ്മച്ചി ഒഴിച്ചു ബാക്കി ഉള്ളവരൊന്നും ജെനിയോട് സംസാരിച്ചില്ല .

വൈകുന്നേരം ഹോട്ടലിന്റെ പാചകപുരയിൽ വാസുച്ചേട്ടന്റെ കൂടെ പൊറോട്ട ഉണ്ടാക്കാൻ ശ്രേമിക്കുകയിരുന്നു ജെനി .അപ്പോളാണ് അവളുടെ ഫോൺ ശബ്ദിച്ചത് .അവൾ ഏതു അവളുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റിലേക്ക് കണക്ട് ചെയ്തു .

‘ഹലോ ഡാ അക്കു പറയടാ .’

‘നീ എന്താ ഇന്നലെ വിളിക്കാഞ്ഞേ .’

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.