ജെനിഫർ സാം 2 [sidhu] 99

‘ഓ ആയിക്കോട്ടെ പക്ഷെ ഇന്നത്തെ ചെലവ് നിന്റെ വക .’

‘സമ്മതം പക്ഷെ വൈകുനേരം നിന്റെ ഹോട്ടലിലെ കുഴിമന്തി എനിക്ക് തിന്നാൻ തരണം .’

‘ശെരി സമ്മതം .’

**********
‘ഡി ജെനി ‘

‘എന്താടാ ‘

‘നിന്റെ കെട്ടിയവന്റെ പേരെന്താ ‘

‘കാർത്തിക്ക് ‘

‘അവൻ എന്ത് ചെയ്യുവാ ‘

‘അവന് ബിസിനസ്സ് ആണ് .’

‘പുള്ളി ഇങ്ങോട്ട് വരുവോ .’

‘ഓ അവൻ ഉടനെ ഒന്നും വരില്ല .’

‘നിങ്ങൾ രണ്ടും കൂടി ആണോ താമസം ‘

‘ഞാനും കിച്ചുവും ആക്കുവും കൂടി ആണ് താമസിക്കുന്നെ അക്കു അവന്റെ അനിയത്തി ആണ് .’

‘എത്രകൊല്ലമായി കല്യാണം കഴിഞ്ഞിട്ട് .’

‘ഏഴ് വർഷം ആയി .’

‘ഏഴ് വർഷോ അത്രേം നേരത്തെയോ .’

‘എടാ ഞാൻ പറഞ്ഞില്ലേ ips എന്ന മോഹം മനസ്സിൽ കേറിയപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചു അപ്പോളാണ് എന്റെ അഡ്രെസ്സ് ഇപ്പോളും നാട്ടിലെ ആണെന്നുള്ള കാര്യം ശ്രെദ്ധിക്കുന്നേ അതുകൊണ്ട് അഡ്രെസ്സ് മാറ്റാൻ വേണ്ടി ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കല്യാണം രജിസ്റ്റർ ചെയ്തു .’

‘നീ പഠിച്ചതൊക്കെ നാട്ടിലാണോ .’

‘ഞാൻ ഡിഗ്രി സൈക്കോളജി ആണ് പഠിച്ചത് ബാംഗ്ലൂരിൽ .’

‘ഒരു കാര്യം ചെയാം ഇന്ന് നൈറ്റ് നമുക്ക് ബീച്ചിൽ പോകാം അവിടെ വെച്ച് നീ ഇവിടുന്ന് പോയതുമുതൽ ഉള്ള കഥ പറഞ്ഞു തരണം .’

‘ഓക്കേ അതായിരിക്കും കൂടുതൽ നല്ലത് ഇപ്പൊ മോൻ വണ്ടി എടുക്ക് .’

സാധാരണ പോലെ തന്നെ തിരക്കുള്ള ഒരു ദിവസം ആയിരുന്നു ഇന്നും ആവിശ്യത്തിന് കച്ചോടം നടന്നു ആദ്യമായാണ് ജെനി ഒരു ഹോട്ടലിൽ കഴിക്കാൻ അല്ലാതെ കേറുന്നേ അവൾ അത്യാവിശം സഹായം ഒക്കെ ടോണിക്കും കൂട്ടുകാർക്കും ചെയ്തു കൊടുത്തു രാത്രി ഹോട്ടലിലെ പണി എല്ലാം ഒതുക്കി പോകാൻ ഒരുങ്ങുക ആയിരുന്നു ബാക്കി ഉള്ളവർ ജെനി അവരോടെല്ലാരോടും പോകുന്നതിനു മുൻപ് കഫെറ്റേറിയയിൽ നിൽക്കണം എന്നാവിശ്യപെട്ടു .

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.