* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 425

മാളു : ആരോ വരാൻ ഉണ്ട് പോലും , അവർക്കുകൂടി വന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞു

അത് പറഞ്ഞു തീരാലും കാളിങ് ബെൽ അമർന്നു , മാളു തന്നെ പോയി ഡോർ തുറന്നു ,അവിടെ നിക്കുന്നവരെകണ്ട മാളു അവരെ അകത്തേക്കു ക്ഷണിച്ചു ,അകത്തേക്കു വന്നതും അവിടെ ഉള്ളവരെ എല്ലാം കണ്ട അവർ ഒന്ന്ചിരിച്ചു

ഹായ്, ഞാൻ  സുരേഷ് ഇതെന്റെ ഭാര്യ മോഹിനി

അവർ സ്വയം പരിചയപ്പെടുത്തി ശേഷം പുറകിലേക്കു തിരിഞ്ഞു , അവിടുന്ന് ഒരു രൂപം മുന്നോട്ട് വന്നു , മോഡേൺ ഡ്രെസ്സിൽ തിളങ്ങി നിൽക്കുന്ന ഒരു സുന്ദരി അവൾ എല്ലാവരെയും നോക്കി വശ്യമായി ഒന്ന് ചിരിച്ചു

ഹായ് , ആം മിയ

അവരെയെല്ലാം മാളു സ്വീകരിച്ചിരുത്തി ,ലിസിയും കൂട്ടരും അവരെ മനസ്സിലാവാതെ നോക്കി

സുരേഷ് : നിങ്ങൾക് ഞങ്ങളെ മനസ്സിലായില്ല അല്ലെ , ഞങ്ങൾ ഗൗരിയുടെ റിലേറ്റീവ്സ് ആണ് ,

അത് പറഞ്ഞതും അവർ എല്ലാം അവരെ നോക്കി തലയാട്ടി ,

മോഹിനി : അവൾ ഞങ്ങളുടെ എല്ലാം തച്ചു തകർത്താണ് ഇങ്ങോട്ട് പോന്നത്

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.