എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു കവിഞ്ഞു ഒഴുകുക ആയിരുന്നു ആമിയിൽ , നൈറ്റ് റൈഡ് അതുംബൈക്കിൽ തന്റെ പ്രിയപ്പെട്ടവനോടൊപ്പം ഏതൊരു പെണ്ണിനെ പോലെ അവളും ഒരുപാട് ആഗ്രഹിച്ച നിമിഷം , സന്തോഷംകൊണ്ട് അവളുടെ ചുണ്ടിലെ ചിരിക്ക് പൂനിലാവിന്റെ ഭംഗി ആയിരുന്നു .
അനു ബൈക്ക് കൊണ്ട് ചെന്ന് നിർത്തിയത് ഒരു കുന്നിൻ ചെരുവിനോട് ചേർന്നുള്ള പുൽ മൈതാനത്തുആയിരുന്നു , വണ്ടി നിർത്തിയതും അതുവരെ സ്വപ്നലോകത്തെന്ന പോലെ ഇരുന്ന ആമി ഒരു ഞെട്ടലോടെ ചാടിഇറങ്ങി , ചുറ്റും ഒന്ന് നോക്കിയ അവൾക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല “ പൂർണ ചന്ദ്രൻ നിലാവ്പൊലിച്ചു നിൽക്കുന്ന സുന്ദരമായ ആ പുൽമൈതാനത് 100 കണക്കിന് മിന്നാമിന്നി കൂട്ടം പ്രകാശം പരത്തി ഒഴുകിനടക്കുന്നു , ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ച ആയതിനാൽ അവൾക് സന്തോഷം അടക്കാൻ ആയില്ല , അവിടെ എല്ലാം ഓടി നടന്നും ഉറക്കെ ഒളിയിട്ടും പൊട്ടിച്ചിരിച്ചും അവൾ അത് പ്രകടിപ്പിച്ചു , അല്പം കഴിഞ്ഞാണ്കുട്ടിക്ക് വന്ന കാര്യം ഓർമ വന്നത് അനുവിനെ നോക്കിയ അവൾ കണ്ടത് ആ മൈതാനത്തു നിവർന്നുകിടന്നുകൊണ്ട് ആകാശത്തേക്കു നോക്കി കിടക്കുന്ന അനുവിനെ ആണ് കണ്ടത് , അവളും അവനരുകിൽ പോയിഇരുന്നു .
ആമി : താങ്ക്സ് ഫോർ ദിസ് വണ്ടർഫുൾ നൈറ്റ് ,,, ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ,,, അവൾ അവനെനോക്കാതെ തന്നെ പറഞ്ഞു , അവൻ അതിനു മറുപടി ഒന്നും കൊടുത്തില്ല
ആമി : എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ,,,അവൾ ആകാംഷയോടെ ചോദിച്ചു
അനു : നമ്മുടെ വിവാഹം ,അത് ഏത് സാഹചര്യത്തിൽ നടന്നതാണ് എന്ന് തനിക്ക് അറിയില്ലേ ,, അവന്റെചോദ്യംകേട്ട അവൾ അതെ എന്ന് തലയാട്ടി
അടിപൊളിയാട്ട്ണ്ട് , പൊളിച്ചു
അടിപൊളി കഥ ??♥️
സീസൺ 2നായി കട്ട വെയ്റ്റിങ്.
ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️
മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു
ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു
സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ് ഇടേണ്ട സ്ഥലത്തു അതു മിക്സ് aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു
ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക
കുറ്റം പറഞ്ഞത് അല്ല
സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്
All the best
Pdf?
കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.
???
??
Nice one
സൂപ്പർ ക്ലൈമാക്സ്
????❤️❤️❤️❤️
വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤
Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌
കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.
Pdf?
???
Ethinte pdf file venam
പൊളിച്ചു ക്ലൈമാക്സ് s2 വേണ്ടി കാത്തിരിക്കുന്നു
?????
സൂപ്പർ
മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു
? ? ❤❤ ❤ ❤
ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…
Super….
2nd partനായി കാത്തിരിക്കുന്നു…..
പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?
സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്
ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ് ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.
Rohan ipo ntha
സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു
വായിച്ചു കയിഞ്ഞു വരാം
Yaa mone ??…. Great man great?♂️
First♥️