* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 425

രുദ്രൻ : ജിത്തു നീ അവരെ സെറ്റൽ ചെയ്ത് വാ , ബാക്കി നാളെ തീരുമാനിക്കാം എല്ലാവരും ടൈർഡ്  ആണ് , പിന്നെ ഇനി ആരും വരില്ല കാർത്തി , വരാൻ നമ്മൾ അനുവദിക്കില്ല

അതും പറഞ്ഞു അവൻ റൂമിലേക്കു പോയി ,പിന്നാലെ കാർത്തിയും പോയി ,ജിത്തു പുറത്തേക്കും അനു മാത്രംഅവിടെ തന്നെ ഇരുന്നു പതിയെ സോഫയിലേക് തല താഴ്ച് കണ്ണടച്ച് കിടന്നു .

തലയിൽ ആരോ തഴുകുന്നത് പോലെ ഫീൽ ചെയ്തപ്പോൾ ആണ് അനു കണ്ണുകൾ തുറന്നത് , ആമിയെ കണ്ടഅവൻ പെട്ടെന്ന് നേരെ ഇരുന്നു ഇതുകണ്ട ആമി പേടിച്ചു രണ്ടടി പുറകോട്ട് മാറി , കയ്യിലിരുന്ന വെള്ളം തുളുമ്പിഅവന്റെ മേലേക് വീണു , അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി

ആമി; സോറി , ഞാൻ ,,ഞാൻ മരുന്ന് തരാൻ വന്നതാ , ഇതാ ഇത് കുടിക്കു

അതും പറഞ്ഞു അവൾ അവന് അത് കൊടുത്ത ശേഷം മാറി നിന്നു , തിരിച്ചൊന്നും പറയാതെ അതും വാങ്ങികുടിക്കുന്നവനെ അത്ഭുതത്തോടെ നോക്കി നിന്നു അവൾ , കുടിച്ചു കഴിഞ്ഞു ഗ്ലാസ് അവൾക് നേരെ നീട്ടിയതുംഅവൾ അതും വാങ്ങി തിരിച്ചു നടന്നു

അനു : ഡി , ഒന്ന് നിന്നെ

വിളികേട്ട് എന്തെ എന്ന രീതിയിൽ അവൾ തിരിഞ്ഞു നിന്നു

അനു : ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്ത് വാ ,, ഒന്ന് പുറത്തു പോണം , ഫാസ്റ്റ് ,,,,,,,അതും പറഞ്ഞു അവൻ റൂമിലേക്കുപോയി

എന്താ ഇപ്പൊ സംഭവിച്ചത് എന്നറിയാതെ ആമി അന്തം വിട്ട് നിന്നു , പിന്നെ എന്തോ സ്പാർക് ആയതുംറൂമിലേക്കു ഓടി അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ നിന്നു , ബാഗിൽ ഉള്ള ഡ്രസ്സ് മുഴുവൻ എടുത്ത്പുറത്തേക്കിട്ടു പെണ്ണ് , ഏത് ഡ്രെസ്സ് ഇടും എന്നറിയാതെ ആകെ വെപ്രാളപ്പെട്ടു , അവസാനം ബ്ലാക്ക് സ്കിൻജീനും , ഗ്രീൻ കളർ കുർത്തയും ഇട്ട് മുടി പോണി സ്റ്റൈലിൽ കെട്ടി ഫോണും പഴ്സും എടുത്ത് താഴേക്ക് ഓടിഇറങ്ങി , അതെ സമയം തന്നെ ബ്ലാക്ക് ജീനും ലൈറ്റ് ഗ്രീൻ ഷർട്ടും ഇട്ട് വന്നു , മനപ്പൊരുത്തം എന്ന്പറയുന്നപോലെ അവരുടെ ഒരുപോലെ ഉള്ള ഡ്രസ്സ് കണ്ട അവർ തന്നെ പരസ്പരം ഒന്ന് നോക്കി നിന്നു , അനുതല ഒന്ന് കുടഞ്ഞു പുറത്തേക് നടന്നു പിറകെ ആമിയും , പോകുന്ന കാര്യം ഗൗരിക്കും സനീഷക്കും ഇതിനുള്ളിൽമെസ്സേജ് ചെയ്തിരുന്നു ആമി .

പുറത്തേക്കിറങ്ങിയ അവളുടെ മുന്നിലേക്കു ബൈക്കിൽ വന്ന് ഹെൽമെറ്റ് നീട്ടിയ അനുവിനെ കണ്ട ആമി വായപൊളിച്ചു നിന്ന് പോയി , പുറത്തു പോകുന്നു എന്ന് പറഞ്ഞിരുന്നു എങ്കിലും ബൈക്കിൽ ആണെന്ന് കരുതിയില്ല , അനു  ഒന്ന് കൂടി ഹെൽമെറ്റ് നീട്ടിയതും ബോധം വന്ന ആമി അത് പെട്ടെന്ന് വാങ്ങി തലയിൽ വെച്ചു ബൈക്കിൽകയറി , അനു ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി ഗേറ്റ് കടന്ന് ബൈക്ക് മുന്നോട്ട് കുതിച്ചു , ഇതെല്ലാംകണ്ട് ആനന്ത കണ്ണീരോടെ ബാല്കണിയിൽ നിന്നും രുദ്രനും ഗൗരിയും സച്ചിനും സനീഷയും കണ്ണീരോടെചിരിച്ചു .

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.