രുദ്രൻ : അതൊക്കെ എപ്പോഴേ കരക്കടുത്തു ലേ അനുവേ ,
അതുകൂടി കേട്ടതും ആമിയുടെ കണ്ണുകൾ പ്രേതീക്ഷയോടെ അനുവിനെ നോക്കി , അവളുടെ ആ നോട്ടംപ്രതീക്ഷിച്ച അവൻ തല പെട്ടെന്ന് അവളിൽ നിന്നും വെട്ടിച്ചു വേറെ എങ്ങോട്ടോ നോക്കി നിന്നു.
അച്ഛൻ : ശിവ അവരുടെ മരണം നമുക്ക് ഒന്നും പ്രശ്നം വരില്ലല്ലോ
അച്ഛൻ സംശയത്തോടെ അവനെ നോക്കി
ശിവ : ഇല്ല , ഒരു കുഴപ്പവും ഉണ്ടാവില്ല , അവൻ ഒരു വാണ്ടഡ് ക്രിമിനൽ ആണ് , റീവാർഡ് നമുക്ക് ഇങ്ങോട്ട് കിട്ടും,
രോഹൻ : റിവാർഡൊ , എന്തിനു , എത്ര
ഇഷാനി : അയാളൊരു ഇന്റർനാഷണൽ ക്രിമിനൽ ആണ് , പല രാജ്യങ്ങളും തേടുന്ന ആൾ , അവരെല്ലാം അവനെപിടിച്ചു കൊടുക്കുന്നവർക് റീവാർഡ് പ്രെഖ്യാപിച്ചിട്ടുണ്ട് , എല്ലാം കൂടെ കോടികൾ ഉണ്ടാവും .
അത് കേട്ടതും രോഹൻ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി
രോഹൻ : അയ്യോ ,, അയ്യോ ,,,,ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നു എങ്കിൽ ഞാൻ തീർക്കിലായിരുന്നോ അയാളെ, ,, ആ സാരല്ല അനു അളിയൻ ക്യാഷ് ഒക്കെ വാങ്ങി വാ നമക്ക് ഒരു വിലസു വിലസണം
അതും പറഞ്ഞു രോഹൻ അനുവിന്റെ തോളിൽ തുങ്ങി ,അതോടെ ആകെ ദുഃഖ മുഖരിതമായ അന്തരീക്ഷംചിരിമയമായി ,,
മുത്തശ്ശൻ : രുദ്ര , ഞാൻ ഇനി പറയുന്നത് നീ സീരിയസ് ആയി എടുക്കണം , ഇനി ഒരു ശത്രുവിന് മുൻപിലുംനിന്റെ ഈ കുടുംബം പെട്ട് പോകാൻ പാടില്ല , അതുപോലെ ആക്രമിക്കാൻ ഒരു ശത്രുവും ഉണ്ടാവാനും പാടില്ല , എല്ലാം ഒതുക്കിയേക്ക്
അതും പറഞ്ഞു എല്ലാവരോടും കിടക്കാൻ പറഞ്ഞുകൊണ്ട് റൂമിലേക്കു നടന്നു , എല്ലാവരും അവരവരുടെറൂമിലേക്കു പോയതും രുദ്രനും കാർത്തിയും ജിത്തുവും അനുവും ശിവയും അവിടെ തന്നെ നിന്നു
കാർത്തി : മുത്തശ്ശൻ പറഞ്ഞത് കേട്ടാലോ , ഇനി ആരും നമുക്ക് നേരെ വരാൻ പാടില്ല , അതിനുള്ള അവസരംഇനി ഉണ്ടാവാൻ പാടില്ല ,
അടിപൊളിയാട്ട്ണ്ട് , പൊളിച്ചു
അടിപൊളി കഥ ??♥️
സീസൺ 2നായി കട്ട വെയ്റ്റിങ്.
ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️
മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു
ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു
സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ് ഇടേണ്ട സ്ഥലത്തു അതു മിക്സ് aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു
ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക
കുറ്റം പറഞ്ഞത് അല്ല
സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്
All the best
Pdf?
കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.
???
??
Nice one
സൂപ്പർ ക്ലൈമാക്സ്
????❤️❤️❤️❤️
വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤
Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌
കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.
Pdf?
???
Ethinte pdf file venam
പൊളിച്ചു ക്ലൈമാക്സ് s2 വേണ്ടി കാത്തിരിക്കുന്നു
?????
സൂപ്പർ
മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു
? ? ❤❤ ❤ ❤
ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…
Super….
2nd partനായി കാത്തിരിക്കുന്നു…..
പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?
സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്
ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ് ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.
Rohan ipo ntha
സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു
വായിച്ചു കയിഞ്ഞു വരാം
Yaa mone ??…. Great man great?♂️
First♥️