* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 425

മുത്തശ്ശൻ അവളെ ഒന്ന് നോക്കി മഹാദേവനെ നോക്കി , അയാൾക് പെങ്ങളെ ഇഷ്ടമായത് കൊണ്ടും അവളുടെകണ്ണീർ കണ്ട് സഹിക്കാൻ കഴിയാത്തത് കൊണ്ടും അയാൾ സമ്മതം പറയാൻ കണ്ണ് കാണിച്ചു

മുത്തശ്ശൻ : രുദ്ര നിർത്തു ,,,,,, മുത്തശ്ശൻ പറഞ്ഞതും അവരെല്ലാം അടി നിർത്തി തിരിഞ്ഞു നോക്കി , അപ്പോഴേക്കും ബോസും കൂട്ടരും തളർന്ന് വീണിരുന്നു

മുത്തശ്ശൻ : ജീവൻ ഞാൻ ബാക്കി തരാം പക്ഷേ അത് എങ്ങനെ എന്ന് കാർത്തി തീരുമാനിക്കും

അയാൾ അത് പറഞ്ഞതും സരസ്വതി തിരിഞ്ഞു കാർത്തിക്ക് നേരെ നിന്നു കൂപ്പുകൈയോടെ നിന്നു , അവനുംരുദ്രനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു

കാർത്തി : മുത്തശ്ശന്റെ തീരുമാനം പോലെ ചെയ്യാം

മുത്തശ്ശൻ : ഇനി നീ പറ സരസ്വതി എന്താ നിനക്കു പറയാൻ ഉള്ളത്

സരസ്വതി : അച്ഛാ , വല്യേട്ടൻ ,,വല്യേട്ടൻ മരിച്ചിട്ടില്ല ,,ഇവർ അന്ന് കൊല്ലാൻ നോക്കിയത് ശെരിയാണ് പക്ഷേഅന്ന് അപകട സ്ഥലത്തു നിന്നും ഞങ്ങളുടെ ഡ്രൈവറുടെ കൂടെ ഞാൻ ആണ് ഏട്ടനെ പറഞ്ഞു വിട്ടത് , അപകട സമയത് ഏട്ടൻ നല്ല പരിക്ക് ഉണ്ടായിരുന്നു,ഡ്രൈവറോട് ഞാൻ പരിക്കെല്ലാം മാറിയതിനു ശേഷം മാത്രമേഏട്ടനെ ഇങ്ങോട്ട് കൊണ്ടുവരവു എന്ന് പ്രേതേകം പറഞ്ഞിരുന്നു , പിന്നീട് 5 മാസം കഴിഞ്ഞാണ് അയാളുടെ ഒരുഎഴുത് എനിക്ക് കിട്ടിയത് , ഏട്ടന് പരിക്കെല്ലാം മാറിയെന്നും എന്നാൽ തലക്കേറ്റ അടിയിൽ പഴയ കാര്യങ്ങൾഎല്ലാം മറന്നു പോയെന്നും ,ആരെയും ഓർക്കാനോ കാര്യങ്ങൾ അറിയാനോ കഴിയുന്നില്ലെന്നും അതൊക്കെ ഒന്ന്റെഡി ആയാൽ അദ്ദേഹത്തെ കൂട്ടി വരാമെന്നും പറഞ്ഞാണ് എഴുത്തു വന്നത് ,,, പിന്നീട് ഒരു വിവരവുംകിട്ടിയില്ല ,,പക്ഷേ ഏട്ടൻ എവിടെയോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അച്ഛാ ,,, അതെനിക്കുറപ്പാ

മുത്തശ്ശൻ : നീ പറഞ്ഞതെല്ലാം സത്യം തന്നെ ആണോ അതോ നിന്റെ ഭർത്താവിന്റെയും മക്കളുടെയും ജീവൻരക്ഷിക്കാൻ പറയുന്നതാണോ

സരസ്വതി : അല്ല അച്ഛാ , സത്യമാണ് ഞാൻ പറയുന്നത് , എന്നെ വിശ്വസിക്കണം ,,,,അവർ കരച്ചിലോടെപറഞ്ഞതും അവരെല്ലാം അത് വിശ്വാസത്തിൽ എടുത്തു

മുത്തശ്ശൻ : ശെരി , പക്ഷേ ഇവരെ എല്ലാം നിയമത്തിനു വിട്ട് കൊടുക്കണം,നിയമം അനുശാസിക്കുന്ന എന്ത്ശിക്ഷയും അവർ ഏറ്റുവാങ്ങണം , കൂടെ അവരുടെയെല്ലാം പേരിൽ തട്ടിച്ചും വെട്ടിച്ചും ഉണ്ടാക്കിയ സ്വത്തുവകകൾഎല്ലാം ട്രസ്റ്റിന്റെ പേരിൽ എഴുതികൊടുക്കണം , കുറച്ചു പാവങ്ങൾ എങ്കിലും രക്ഷപ്പെടട്ടെ , അങ്ങനെ എങ്കിലുംകുറച്ചു നന്മ ചെയ്യട്ടെ , നിനക്കും ഇവരുടെ ഭാര്യമാർക്കും ഉള്ള സുരക്ഷ ഞങ്ങൾ തന്നോളം , എന്ന് വെച്ചു നിന്നെവീട്ടിൽ കയറ്റും എന്നല്ല അങ്ങോട്ട് ഇനി നിനക്ക് പ്രവേശനം ഇല്ല ഇതിനെല്ലാം സമ്മതം ആണോ

സരസ്വതി : സമ്മതം ,,,ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു

റെജിസ്ട്രർ വന്ന് ഡോക്യൂമെന്റസ് എല്ലാം റെഡി ആക്കി അവിടെ വെച്ചു തന്നെ എല്ലാം ഡോക്യൂമെന്റഡ് ആക്കിഅവരെയെല്ലാം ഹോസ്പിറ്റലിൽ എത്തിച്ചു .

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.