മിയ : നീയൊക്കെ എന്താ കരുതിയത് ഞാൻ ഇവരെ ചതിക്കുമെന്നോ , ഹമ് , നിങ്ങളെ എല്ലാം ഇങ്ങനെ ഒന്നിച്ചുകിട്ടാൻ രുദ്രേട്ടൻ പറഞ്ഞത് കൊണ്ട ഞാൻ നിന്റെയൊക്കെ കൂടെ നിൽക്കുന്നപോലെ അഭിനയിച്ചത് ,,,
രുദ്രൻ : പിന്നെ നീയൊക്കെ നടത്തിയ കുമ്പസാരവും പ്ലാനിങ്ങും നല്ല വെക്തമായി തന്നെ എന്റെ കുട്ടി റെക്കോർഡ്ചെയ്ത് വെച്ചിട്ടുണ്ട് വിത്ത് HD ക്വാളിറ്റി ഹഹഹ
“ കൂടെ നിന്ന് ചതിക്കുന്നോടി നായിന്റെ@@@ളെ ” അതുകൂടി കേട്ടതും സുരേഷ് മിയക് നേരെ ചീറി അടുത്തുകൈ വീശി , എന്നാൽ അതവളിൽ പതിക്കുന്നതിനു മുൻപേ ഗൗരി അവന്റെ കൈകൾ പിടിച്ചെടുത്തു തിരിച്ചുഓടിച്ചു “ക്രക്ക്” എന്നൊരു എല്ല് പൊട്ടുന്ന ശബ്ദവും സുരേഷിന്റെ ദയനീയമായ അലർച്ചയും അവിടെ മുഴങ്ങി , കൂടെ മൂക്കിനിട്ടൊരു പഞ്ച് കൂടി കൊടുത്ത ശേഷമേ ഗൗരി അവനെ വിട്ടൊള്ളു , ചോര ഒലിച്ചിറങ്ങി കിടന്ന്കരയുന്ന സുരേഷിനെ മോഹിനി താങ്ങി എടുക്കാൻ വന്നു എന്നാൽ അവൾ അവനെ പിടിക്കുന്നതിനു തൊട്ട്മുൻപ് ഗൗരി അവളുടെ മുടിക്കുത്തിൽ പിടിച്ചു പൊക്കി രണ്ടു കവിളിലും മാറി മാറി അടിച്ചു , ചുണ്ടുകൾ പൊട്ടിചോര ഒലിച്ചിറങ്ങുന്നത് കണ്ടിട്ടും നിർത്താതെ അവളോടുള്ള ദേഷ്യം ഗൗരി അവളെ അടിച്ചു തന്നെ തീർത്തു, അടികൊണ്ട് വേദനകൊണ്ട് അലറിക്കരയുന്ന മോഹിനിയെ കണ്ട സുരേഷ് ഒരു വിധം എണീറ്റ് ഗൗരിയിൽ നിന്നുംഅവളെ പിടിച്ചുമാറ്റി, അതിനിടയിൽ അവനും കൊണ്ടു നല്ല കനത്തിൽ നാലടി അതുകൂടി കിട്ടിയതും അവർരണ്ടും താഴേക്ക് തന്നെ വീണുപോയി വീണ്ടും അവരെ ചവിട്ടാൻ പുറപ്പെട്ട ഗൗരിയെ രുദ്രൻ തടഞ്ഞു ,അതോടെഅവർക്കു താത്കാലിക ആശ്വാസം കിട്ടി
രുദ്രൻ തിരിഞ്ഞു മുത്തശ്ശനെ നോക്കി ആ നോട്ടത്തിന്റെ ഉദ്ദേശം മനസ്സിലായ മുത്തശ്ശൻ അവനടുത്തേക് നടന്നു , ഭരതൻ മുന്നിൽ വന്ന് നിന്നു
മുത്തശ്ശൻ : നിന്റെ അച്ഛൻ ചെയ്ത നെറികേടുകൾ കാരണം പ്രയാസം അനുഭവിച്ച നിരവധി കുടുംബങ്ങൾ ഉണ്ട്ഇവിടെ , അവർക്കെല്ലാം വേണ്ടിയാണ് അന്ന് ഞാൻ നിലകൊണ്ടത് 100% നിന്റെ അച്ഛന്റെ ഭാഗത്താണ് തെറ്റ് , അത് പിടിക്കപ്പെട്ടപ്പോൾ ദുരഭിമാനം കൊണ്ട് ഭാര്യയെയും കൂട്ടി അയാൾ ആത്മഹത്യാ ചെയ്തു , അതിൽ എന്റെതെറ്റ് എന്താണ് , നീ അയാളുടെ മകനാണെന്ന് അറിഞ്ഞും നിന്റെ നല്ല സ്വഭാവം കണ്ടാണ് നിനക്ക് എന്റെ മകളെകെട്ടിച്ചു തന്നത് , പക്ഷേ അതെല്ലാം നിന്റെ അഭിനയം ആണെന്ന് അറിയാൻ വൈകിപ്പോയി , നീ ചെയ്തുകൂട്ടിയപാപങ്ങൾക് നീ അനുഭവിച്ചേ മതിയാകു ഭരത ,,,, മോനെ രുദ്ര ,,,,,അയാൾ രുദ്രന് നേരെ തിരിഞ്ഞു ,, “ എന്റെമക്കളുടെ ചോരയിൽ കെട്ടിപ്പടുത്തതാണ് ഇവന്റെ സാമ്രാജ്യം അതൊന്നും നമുക്ക് വേണ്ട പക്ഷേ അതിനി ഇവർക്കുവേണ്ട, അതെല്ലാം പാവപെട്ട ആളുകൾക്കു ഉപകരിക്കണം , പിന്നെ ഇവരെയൊന്നും ഇനി എനിക്ക് കാണണ്ട ,,
മുത്തശ്ശൻ അത്രയും പറഞ്ഞു തിരിഞ്ഞു നടന്ന് സോഫയിൽ ചെന്നിരുന്നു , മഹാദേവൻ അദ്ദേഹത്തിന് അടുത്തുചെന്ന് ചേർത്ത് പിടിച്ചിരുന്നു
മുത്തശ്ശന്റെ തീരുമാനം വന്നതും കാർത്തിയും ഋഷിയും വിച്ചുവും രുദ്രനടുത്തേക് വന്ന് നിന്നു , അത് കണ്ടതുംബോസും ഐസക്കും അവസാന ശ്രേമമെന്ന നിലയിൽ അവർക്കു നേരെ ചാടി വീണു കൂടെ ഭദ്രനും ജഗനുംപോളും ആദവും കൂടി അതുകണ്ട ജിത്തുവും ശിവയും അവരോടൊപ്പം ചേർന്നു , അവരുടെ കൈക്കരുത്തിനുംവാശിക്കും മുൻപിൽ അധികനേരം പിടിച്ചു നിൽക്കാൻ ബോസിനും കൂട്ടർക്കും ആയില്ല അവർ തളർന്നു തുടങ്ങി , അത് മനസ്സിലാക്കിയ മാളു നേരത്തെ ഗൗരി മോഹിനി തല്ലാൻ വേണ്ടി മിയയുടെ കയ്യിൽ കൊടുത്ത ഗൺമിയയുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു വാങ്ങി രുദ്രൻ നേരെ ചൂണ്ടി
അടിപൊളിയാട്ട്ണ്ട് , പൊളിച്ചു
അടിപൊളി കഥ ??♥️
സീസൺ 2നായി കട്ട വെയ്റ്റിങ്.
ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️
മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു
ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു
സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ് ഇടേണ്ട സ്ഥലത്തു അതു മിക്സ് aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു
ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക
കുറ്റം പറഞ്ഞത് അല്ല
സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്
All the best
Pdf?
കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.
???
??
Nice one
സൂപ്പർ ക്ലൈമാക്സ്
????❤️❤️❤️❤️
വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤
Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌
കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.
Pdf?
???
Ethinte pdf file venam
പൊളിച്ചു ക്ലൈമാക്സ് s2 വേണ്ടി കാത്തിരിക്കുന്നു
?????
സൂപ്പർ
മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു
? ? ❤❤ ❤ ❤
ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…
Super….
2nd partനായി കാത്തിരിക്കുന്നു…..
പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?
സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്
ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ് ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.
Rohan ipo ntha
സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു
വായിച്ചു കയിഞ്ഞു വരാം
Yaa mone ??…. Great man great?♂️
First♥️