ഗൗരി – the mute girl*-part 28
Author : PONMINS | Previous Part
എല്ലാം തീർന്നതും റൌണ്ട് ആയി നിന്നവർ ഒരു സൈഡിലേക് മാറി , അത് കണ്ടതും മാറി നിന്ന കുടുംബക്കാർഎല്ലാം ഓടി വന്നു , ചെറിയ ചെറിയ പരിക്കുകളുമായി നിൽക്കുന്നവരെ അവരവരുടെ പാതികളും മക്കളുംകരച്ചിലോടെ പൊതിഞ്ഞു ,മുതിർന്നവർ എല്ലാം എല്ലാവരെയും നോക്കി കണ്ണീർ വാർത്തു ചേർത്ത് പിടിച്ചു , ഈസമയവും അനുവും ഗൗരിയും റോബെർട്ടിന്റെ മൃദുദ്ധേഹത്തിനു അടുത്ത് മുട്ടുകാലിൽ നിന്ന് അതുവിനോട് നീതിനടപ്പാക്കിയതിൽ കണ്ണുകൾ അടച്ചു മൗനമായി ആത്മനിർവിധി അടയുക ആയിരുന്നു , രുദ്രൻ ചെന്ന് ഗൗരിയെചേർത്ത് പിടിച്ചതും അവൾ കണ്ണുകൾ തുറന്നവനെ നോക്കി അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു .
ശിവ വിളിച്ചു പറഞ്ഞതനുസരിച്ചു പോലീസും മെഡിക്കൽ ടീമും എത്തിയിട്ടുണ്ടായിരുന്നു , മെഡിക്കൽ ടീംഓരോരുത്തരെ പരിശോധിച്ചു പറ്റിയ പരിക്കുകൾക് മരുന്ന് വെക്കുന്നുണ്ടായിരുന്നു . അനുവിന് നേരെ നടന്നനഴ്സിനെ ആമി തടഞ്ഞു അവരുടെ കയ്യിൽ നിന്നും മരുന്ന് വാങ്ങി അവന്റടുത്തേക് നടന്നു .
കയ്യിൽ ഒരു മൃതു സ്പർശവും മുറിവിൽ ഒപ്പിയ മരുന്നിന്റെ നീറ്റലും വന്നപ്പോഴാണ് അനു കണ്ണുകൾ തുറന്നത് , മുന്നിൽ നിറകണ്ണുകളോടെ കയ്യിലെ മരുന്ന് വെക്കുന്ന ആമിയെ കണ്ടതും അവനും ഒരുവേള അവളെ നോക്കിനിന്നു .അവൾ അവന്റെ മുഖത്തു നോക്കാതെ കയ്യിലെ മുറിവ് ഡ്രസ്സ് ചെയ്യുക ആണ് , നോക്കിയാൽ ഇപ്പൊചെയ്യുന്നത് പോലും വേണ്ടെന്ന് വെക്കുമോ എന്ന ഭയമാണ് അവളെ തല ഉയർത്താൻ സമ്മതിക്കാത്തത് , എന്നാൽഅതെല്ലാം കണ്ട അനുവിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു .ആ പുഞ്ചിരി കണ്ട രുദ്രനും ഗൗരിയുംജിത്തുവും സനീഷയും മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു .
എല്ലാം കഴിഞ്ഞതും അവരെല്ലാം വീട്ടിലേക്കു തിരിച്ചു , ദേവമടത്തിലേക് ആണ് പോയത് , എല്ലാരും ഹാളിൽ തന്നെഒത്തുകൂടി , അറിയാൻ ഒരുപാട് കാര്യങ്ങൾ ഉള്ളത് കൊണ്ട് എല്ലാം പറയാനും അറിയാനും എല്ലാവരുംഅക്ഷമരായി ഇരുന്നു .
മുത്തശ്ശൻ : എന്തൊക്കെയാ മക്കളെ ഇന്ന് സംഭവിച്ചത് , ആരാ അവരെല്ലാം ,ജിത്തു കൂട്ടിക്കൊണ്ട് വന്ന ആആളുകൾ എല്ലാം ആരാ
രുദ്രൻ :എല്ലാം പറയാം മുത്തശ്ശാ ,നമ്മളെ എല്ലാം ഒന്നിച്ചു തീർക്കാൻ ആയിരുന്നു അവരുടെ പ്ലാൻ , വളരെ പ്ലാൻഡ്ആയിരുന്നു അവരുടെ ഓരോ നീക്കവും അതുകൊണ്ട് തന്നെ നമുക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല ,
ജിത്തു : വളരെ യാതിർഷികമായി ആണ് ദേവി ഒരു കാറ്ററിംഗ് സ്റ്റാഫുമായി തട്ടി വീണത് ,അയാളെ ഇവൾമുംബയിൽ വെച്ചു കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് അനുവിന് സംശയം കുടുങ്ങി , എനിക്ക് ഇവരെ പിക്ക് ചെയ്യാൻപോകേണ്ടത് കൊണ്ട് ഞാൻ പുറത്തു അത് ശ്രെദ്ധിക്കാതെ പോയി ,
അടിപൊളിയാട്ട്ണ്ട് , പൊളിച്ചു
അടിപൊളി കഥ ??♥️
സീസൺ 2നായി കട്ട വെയ്റ്റിങ്.
ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️
മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു
ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു
സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ് ഇടേണ്ട സ്ഥലത്തു അതു മിക്സ് aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു
ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക
കുറ്റം പറഞ്ഞത് അല്ല
സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്
All the best
Pdf?
കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.
???
??
Nice one
സൂപ്പർ ക്ലൈമാക്സ്
????❤️❤️❤️❤️
വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤
Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌
കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.
Pdf?
???
Ethinte pdf file venam
പൊളിച്ചു ക്ലൈമാക്സ് s2 വേണ്ടി കാത്തിരിക്കുന്നു
?????
സൂപ്പർ
മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു
? ? ❤❤ ❤ ❤
ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…
Super….
2nd partനായി കാത്തിരിക്കുന്നു…..
പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?
സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്
ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ് ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.
Rohan ipo ntha
സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു
വായിച്ചു കയിഞ്ഞു വരാം
Yaa mone ??…. Great man great?♂️
First♥️