* ഗൗരി – the mute girl * 16 [PONMINS] 340

അതെ സമയം എന്തോ തകർന്നു വീഴുന്ന 2 ശബ്ദം കേട്ടു ഒരേ സമയം ഗുണ്ടകളും , വിഡിയോയിൽ മാളുവുംതിരിഞ്ഞു നോക്കുന്നത് കണ്ട കാർത്തിയും ആദിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു

വലിയ ഒരു ശബ്ദം കേട്ടാണ് മാളുവും മേനകയും തിരിഞ്ഞു നോക്കിയത് അവിടെ കണ്ട കാഴ്ച്ച അവരെ ഞെട്ടിച്ചുകളഞ്ഞു ,ഡോർ ചവിട്ടി പൊളിച്ചു തുറന്ന് കണ്ണിൽ കത്തുന്ന തീയുമായി രുദ്ദ്രൻ നിൽക്കുന്നു അവനു പുറകിലായിമറ്റുള്ളവരും ,എല്ലാവരെയും കണ്ടതും അവർ ഇരുവരും പേടിച്ചു വിറച്ചു വിയർത്തൊലിച്ചു എന്ത്ചെയ്യുമെന്നറിയാതെ ഉമിനീർ ഇറക്കി നിന്നു ,പെട്ടെന്നു മുഖം എല്ലാം വലിഞ്ഞു മുറുകി കത്തുന്ന നോട്ടവുമായിഅച്ചു അവരുടെ അടുത്തേക് വന്നു അവൾ കൈ ഉയർത്തി തല്ലുവാൻ ആക്ഷൻ ഇട്ടതും മാളു കണ്ണുകൾചേർത്തടച്ചു, എന്നാൽ അടി വീഴും എന്ന പ്രതീക്ഷയിൽ  കണ്ണുകൾ അടച്ച മാളുവിന്റെ കയ്യിൽ നിന്ന്ഞൊടിയിടയിൽ കുഞ്ഞിനെ പറിച്ചെടുത്തു വേഗം തന്നെ തിരിച്ചു വന്നു കുഞ്ഞിനെ നിഹയുടെ കയ്യിലേക്കൊടുത്തു

രംഗം കണ്ട എല്ലാവരുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായി

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.