,,മാളവിക,,അതിനു തടസ്സം നിൽക്കുന്നവരെ എല്ലാം വെട്ടി നിരത്തിയിട്ട ഉള്ളു ,, ഹഹഹ ,, പക്ഷേ അവൾ ആ ഗൗരി അവൾഎന്റെ സകല പ്ലാനും തകർത്തു ആ അവളെ ഞാൻ വെറുതെ വിടുമോ
അവൾ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു, കാർത്തിയും ആദിയും അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു,,,അവരുടെ ആ പ്രവർത്തി അവളിൽ ദേഷ്യം വരുത്തി
മാളു : നിനക്കൊന്നും അറിയാത്ത ഒരു മാളു ഉണ്ടെടാ നീ ഒന്നും ചിന്തിക്കാൻ പോലും നിൽക്കാത്ത അത്രക്കുംഅത്രക്കും മുകളിൽ ആണ് ഞാൻ , എന്റെ ലക്ഷ്യങ്ങൾ നേടാൻ എന്തും ചെയ്യും ഞാൻ ,,ഇന്ന് നിങ്ങൾ രണ്ടുപേരും കണ്ടില്ലേ അത് ഞാൻ വർഷങ്ങൾ ആയി ദേവ് ഗ്രൂപ്പ് വഴി കടത്തിക്കൊണ്ടിരിക്കുന്നതാണ് ,,, നിങ്ങൾക്സംശയം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തൊട്ട് പ്രതീക്ഷിക്കുന്നതാണ് ഈ നീക്കം അതുകൊണ്ട് തന്നെ ആണ് ഇന്ന്വരുന്ന ഷിപ്മെന്റ് ഡീറ്റെയിൽസ് നിങ്ങൾക് വിവരം കിട്ടി എന്നറിഞ്ഞ ഉടനെ നിങ്ങളെ കുടുക്കാൻ പ്ലാൻ ഇട്ടത്,,ആൻഡ് ലുക്ക് ദി റിസൾട്ട് ഹഹഹ ,,ആദി നീ അവസാനമായി നിന്റെ മോനെ ഒന്ന് കണ്ടോ ഇനി നിങ്ങൾ രണ്ടപേരും ജീവനോടെ അവിടുന്ന് തിരിച്ചു വരില്ല
കാർത്തി : ചി,,നിർത്താടി നായെ നിന്റെ പുലയാട്ട് ,,കാർത്തി ദേഷ്യം കൊണ്ടാലറി
നീ എന്ത് വിചാരിച്ചെടി നീ ഒന്നും ചെയ്യുന്നത് ഞങ്ങൾ അറിയില്ലെന്നോ ,,,എന്ന നീ ചെവി തുറന്ന് കേട്ടോനീയൊക്കെ ഇതിനു പുറകിൽ ഉണ്ടെന്നറിഞ്ഞിട്ട് തന്നെ ആടി ഞങ്ങൾ ഇതിനിറങ്ങി പുറപ്പെട്ടത് ,,അവൻ ഒരുപുച്ഛത്തോടെ പറഞ്ഞു
❤️❤️❤️
??
നൈസ്
♥♥♥♥
❤️❤️❤️❤️❤️
നല്ലൊരു ഭാഗം ആയിരുന്നു
മാതു ഒരു നോവ് തന്നെ ആണ്…
Manoj…. I respect him…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇതിപ്പോ എന്താ പറയണ്ടേ
മനോജ് great ആണ് പറയടിരിക്കാൻ വയ്യ
മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്പെൻസും ആണല്ലോ
നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
അടുത്ത part പോരട്ടെ ??.
Comrade
❤️❤️❤️❤️????
Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌
❤️
Super adipoli b???????????
?????
❤❤❤
??