പറഞ് അവിടുന്ന് പോയി വേണ്ട കാര്യങ്ങൾ ചെയ്തു രാത്രിയോടെ അവർ ഷിപ്മെന്റ് പിക്ക്ചെയ്യാൻ അകത്തേക്കു പോയി ഋഷിയുടെ ഷിപ്മെന്റ് പിക്ക് ചെയ്ത ശേഷം അവർ അവിടെ മൊത്തം ഒന്ന്കണ്ണോടിച്ചു നോക്കി അപ്പോൾ ആണ് അവർ അവരുടെ കമ്പനിയുടെ ഷിപ്മെന്റ് കണ്ടത് അതിനടുത്തേക് നടന്നഅവരെ ഓഫീസർസ് തടഞ്ഞു അത് കോൺഫിഡൻഷ്യൽ ഷിപ്മെന്റ് ആണെന്നും അങ്ങോട്ട് പോവാൻ നിങ്ങൾക്അധികാരം ഇല്ലെന്നും പറഞ്ഞു അവരെ തിരിച്ചയച്ചു
അവരുടെ മുന്നിലൂടെ തന്നെ ആ ഷിപ്മെന്റ് ലോഡ് ചെയ്ത് വണ്ടി മുന്നോട്ട് നീങ്ങുന്നത് അവർക്കു നോക്കിനിൽക്കാനേ കഴിഞ്ഞോളു .
ഇത്രക്കും ഫാസ്റ്റ് ആയി അത് പുറത്തെത്തിക്കാൻ കാണിച്ച ശുഷ്‌കാന്തി അവരെ ചിന്തിപ്പിച്ചു ഉടനെപുറത്തിറങ്ങിയ അവർ ആ കണ്ടെയ്നറിനെ ഫോള്ളോ ചെയ്തു കുറച്ചു അകലത്തിൽ ആയി അംജദും ടീമുംഉണ്ടായിരുന്നു ആ വണ്ടി ചെന്ന് നിന്നത് നഗരത്തിൽ നിന്ന് കുറച്ചുള്ളിലായി ഉള്ള ഒരു പഴയ കമ്പനിയുടെമുന്നിൽ ആയിരുന്നു അവിടെ അവർ ധാരാളം വണ്ടികളും ആംബുലൻസുകളും ഡെലിവറി ബൈക്കുകളും കണ്ടു,കുറച്ചു മാറി വണ്ടി നിർത്തിയ ശേഷം രുദ്രന്റെ കാൾ ചെയ്ത് കാൾ കണക്ട് ആയ ശേഷം ഫോൺ പോക്കറ്റിൽഇട്ട് കാർത്തിയും ആദിയും അകത്തേക്കു നടന്നു ,അവർ ചെന്നത് ഒരു ഇരുട്ട് മൂടിയ സ്ഥലത്തായിരുന്നു അവിടുന്ന്അവർ പതിയെ മുന്നോട്ട് നടന്നു
നേരത്തെ കണ്ട കണ്ടെയ്നറിനടുത്താണ് അവർ എത്തിയത് അത് ഓപ്പൺ ആയി ഇരിക്കുന്നത് കണ്ട അവർഅതിനടുത്തേക് നടന്നു അതിൽ നിറയെ ബോക്സ് ആയിരുന്നു അവർ അകത്തേക്കു കയറി അത് ഓപ്പൺആക്കി നോക്കി ,,,നോക്കിയ അവർ ഞെട്ടി പോയി
❤️❤️❤️
??
നൈസ്
♥♥♥♥
❤️❤️❤️❤️❤️
നല്ലൊരു ഭാഗം ആയിരുന്നു
മാതു ഒരു നോവ് തന്നെ ആണ്…
Manoj…. I respect him…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇതിപ്പോ എന്താ പറയണ്ടേ
മനോജ് great ആണ് പറയടിരിക്കാൻ വയ്യ
മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
അടുത്ത part പോരട്ടെ ??.
Comrade
❤️❤️❤️❤️????
Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌
❤️
Super adipoli b???????????
?????
❤❤❤
??