* ഗൗരി – the mute girl * 16 [PONMINS] 340

അവൾ വീണ്ടും എന്തൊക്കെയോ വിതുമ്പി പറഞ്ഞു കൊണ്ടിരുന്നു ,,പെട്ടെന്നാണ് എന്തോ വീണുടയുന്ന ശബ്ദംകേട്ടത് എല്ലാവരും അങ്ങോട്ട് നോക്കി അവിടെ എല്ലാം കേട്ടുകൊണ്ട് മനോജ്ഉം മകളും നിൽക്കുന്നത് കണ്ടഎല്ലാവര്ക്കും ഞെട്ടി ,,മാതു പതിയെ എണീച്ചു നിന്നു അവന്റെ മുഖത്തേക് ഒരു വട്ടം നോക്കിയെങ്കിലും അവൾപതിയെ തല താഴ്ത്തി

അവന്റെ മുഖത്തേക് നോക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു അവൾക് ,അവൻ പറയാൻ പോകുന്നത് എന്തായാലുംകേൾക്കാൻ മനസ്സിനെ പാകപ്പെടുത്താൻ ശ്രേമിക്കുക ആയിരുന്നു അവൾ എന്നാൽ അവൻ ഇനി അവളെ വേണ്ടഎന്ന് പറഞ്ഞാൽ അടുത്ത നിമിഷം ജീവിതം അവസാനിപ്പിക്കാൻ ആയിരുന്നു അവളുടെ തീരുമാനം പക്ഷേ അതെസമയം ചീത്ത ആയി താൻ എന്ന ചിന്ത അവളെ വേദനിപ്പിച്ചു ചീത്ത ആയ തന്നെ എന്തിനു ഏട്ടൻ സ്വീകരിക്കണംഎന്ന് അവൾ തന്നെ ചിന്തിച്ചു ,,ഒരു തീരുമാനം എടുക്കാൻ ആവാതെ മനസ്സ് കൈ വിടുന്ന അവസ്ഥ ആയിരുന്നുഅവൾക്കു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ

പെട്ടെന്നു അവളെ ആരോ കെട്ടിപ്പിടിച്ചത് പരിചിതമായ കൈകളിൽ അവൾ ചേർന്നു നില്ക്കാൻ കൊതിച്ചുപക്ഷേ അവൾ ചീത്ത ആയി എന്ന ചിന്ത അവളെ പിന്നോട്ട് വലിച്ചു അവൾ കുതറി മാറാൻ നോക്കി പക്ഷേ അവൻവിട്ടില്ല അവളുടെ മുഖം അവൻ കൈകൾ കൊണ്ട് പൊക്കി കണ്ണുകളിലേക്കു നോക്കി അവൻ പതിയെ നെറ്റിയിൽ ഒന്ന് ചുംബിച്ചു

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.