* ഗൗരി – the mute girl * 16 [PONMINS] 340

നിന്ന് ഞാൻ തെറിച്ചു വീണു ,, എന്റെ അടുത്ത് ഏതോ ഒരു നല്ല മനുഷ്യൻ വണ്ടി നിർത്തി എന്നെഅതിൽ കയറ്റി കാര്യങ്ങൾ ചോദിച്ചറിഞ്ഞു അയാൾ ആണ് എന്നെ ഇവിടെ കൊണ്ട് വിട്ടത് ,  പറഞ്ഞു കഴിഞ്ഞതുംഅവൾ വീണ്ടും കരയാൻ തുടങ്ങി ,,രുദ്രൻ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ,,

മാതു : എന്റെ കുഞ്ഞിനെ കൊന്നു കളഞ്ഞു രുദ്രേട്ട ഇവൾ ഇവളെ ഞാൻ വെറുതെ വിടണോ ,,അവൾകരഞ്ഞുകൊണ്ട് തന്നെ ചോദിച്ചു

മാതു : എന്റെ ,,എന്റെ ,,മനോജേട്ടനോട് ഞാൻ എന്ത് പറയും ഏട്ടാ ,,ഒരുപാട് കാലത്തേ കാത്തിരിപ്പിനുംചികിത്സക്കും വായിപ്പാടുകൾക്കും ശേഷം ആണ് കുരുന്ന് മൊട്ടിട്ടത് അതറിഞ്ഞ മുഖത്തെ സന്തോഷംഞാൻ ,,ഞാൻ കണ്ടതാ ഇനി ഞാൻ എങ്ങനെ പറയും കുരുന്ന് ഭൂമിയിൽ ഇല്ലെന്ന് ,,അവൾവിതുമ്പലോടെ ആണ് പറഞ്ഞതെങ്കിലും പറഞ്ഞു കഴിഞ്ഞതും പൊട്ടി കരഞ്ഞു

മാതു : ഞാൻ ,,ഞാൻ ചീത്ത ആയില്ലേ ചേട്ടാ ,,ഇനി ഇനി എന്നെ എന്റെ മനോജേട്ടന് വേണ്ട ,,ഞാൻ,, ഞാൻ,,ഇവിടെ നിന്നോട്ടെ ,,അല്ലേൽ അല്ലേൽ ഞാൻ ഞാൻ ആത്മഹത്യാ ചെയ്യട്ടെ ,,,

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.