മേനക : ഇനി നിനക്ക് സുഖവാസം അല്ലെ ,,നിന്നെ ഞങ്ങൾ ഒരു സുഖവാസ കേന്ദ്രത്തിലേക് അയക്കാൻ പൂവഹഹഹ
മാളു : നീ പേടിക്കണ്ട മനോജേട്ടനോട് ഞാൻ പറഞ്ഞോണ്ട് നീ നിന്റെ പഴയ കാമുകന്റെ കൂടെ ഒളിച്ചോടിപോയെന്ന് ഹഹഹ
അത് കേട്ടപ്പോൾ ഞാൻ അപകടത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി എന്നാൽ എന്നെ തളർത്തി കളഞ്ഞത്അതിനു ശേഷം ഉള്ള അവളുടെ സംസാരം ആയിരുന്നു
മാളു : ജേക്കബ് ,,
അവൾ എന്റെ അടുത്തുള്ള ആളെ വിളിച്ചു ,അയാൾ വന്നു ലാപ് അയാളുടെ നേരെ തിരിച്ചു
മാളു:മറ്റന്നാളത്തെ ലോഡിൽ ഇവളെയും കയറ്റിക്കൊ അതുവരെ അവൾ ഇവിടെ തന്നെ നിന്നോട്ടെ ,,2 ദിവസംപച്ച വെള്ളം പോലും കൊടുക്കരുത് ,,അവൾ ശാസന പോലെ പറഞ്ഞു അയാൾ തലയാട്ടി സമ്മതിച്ചു
ജേക്കബ് : മാഡം , ഈ രണ്ടു ദിവസം ഞങ്ങൾക് ,,,അയാൾ തല ചൊറിഞ്ഞു കൊണ്ട് ,ഒരു വഷള ചിരിയോടെചോദിച്ചു
മാളു : മ്മ് എടുതോ 2 ദിവസം എത്ര വേണമെങ്കിലും ആർമതിച്ചോ പക്ഷെ ജീവൻ പോകരുത് ,,അവൾക് ആളുകൾവില പറഞ്ഞു കൊണ്ടിരിക ഹഹഹ
❤️❤️❤️
??
നൈസ്
♥♥♥♥
❤️❤️❤️❤️❤️
നല്ലൊരു ഭാഗം ആയിരുന്നു
മാതു ഒരു നോവ് തന്നെ ആണ്…
Manoj…. I respect him…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇതിപ്പോ എന്താ പറയണ്ടേ
മനോജ് great ആണ് പറയടിരിക്കാൻ വയ്യ
മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
അടുത്ത part പോരട്ടെ ??.
Comrade
❤️❤️❤️❤️????
Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌
❤️
Super adipoli b???????????
?????
❤❤❤
??