* ഗൗരി – the mute girl * 16 [PONMINS] 340

എന്ന് പറഞ്ഞിട്ടും ഞാൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു ,,എന്നെ തറവാട്ടിൽവിടാൻ പറഞ്ഞു മോളെ നാളെ ക്ലാസ് കഴിഞ്ഞു ഭദ്രനെ കൊണ്ട് വിളിപ്പിച്ചോളം എന്നും പറഞ്ഞു ,,ഏട്ടൻ എന്നെതറവാട്ടിൽ എത്തിച്ചു സമയം ഇല്ലാത്തത് കൊണ്ട് എന്നെ ഇവിടെ ഇറക്കി അപ്പൊ തന്നെ പോയി

ഞാൻ അകത്തേക്കു കയറിയപ്പോ ഡോർ എല്ലാം തുറന്നു കിടക്കുന്നു ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന്കരുതി ഞാൻ പതിയെ ഉള്ളിലേക്കു നടന്നു അപ്പോഴാണ് ഗസ്റ്റ് റൂമിൽ നിന്ന് മാളുവിന്റെ പൊട്ടി ചിരി കേട്ടത് ഞാൻനിറഞ്ഞ ചിരിയോടെ അങ്ങോട്ട് നടന്നു പക്ഷേ പിന്നീട് അവർ പറയുന്നത് കേട്ട ഞാൻ നടുങ്ങി നിന്ന് പോയി ,, ഞാൻ പതിയെ അകത്തേക്കു നോക്കി അവിടെ മേനകക് ചുണ്ടിൽ മരുന്ന് വെക്കുക ആണ് അവൾ ,,ഞാൻഅവരുടെ സംസാരം ശ്രേധിച്ചു

മേനക : ഓഹ് എന്നാലും എന്ത് അടിയ അവന്മാർ അടിച്ചത് ,കണ്ണിൽ നിന്ന് പൊന്നീച്ച പാറി

മാളു : അതിനുള്ളതെല്ലാം അനുഭവിപ്പിക്കും അവരെ ,എല്ലാത്തിനെയും നിന്റെ കാൽ കീഴിൽ ഇട്ടു തരും ഞാൻ

മേനക : എന്നാലും കൃത്യ സമയത് നീ എത്തിയത് നന്നായി ,,ഓഹ് എന്തായിരുന്നു അഭിനയം ഓസ്കാർ കിട്ടേണ്ടമുതല നീ ഹഹഹ

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.