ആയിരുന്നു അന്ന്രാത്രി ആയിരുന്നു ഫ്ലൈറ്റ് മോളെ ഉറക്കിയ ശേഷം ഏട്ടന് പോവാൻ ഉള്ളത് ഒരുക്കുക ആയിരുന്നു ഞാൻ പെട്ടെന്ന്തല ചുറ്റുന്നത് പോലെ തോന്നിയപ്പോൾ മനോജേട്ടനെ വിളിച്ചു എന്നാൽ ഏട്ടൻ എത്തുന്നതിനു മുൻപ് തന്നെഞാൻ താഴേക്കു വീണു ബോധം മറിഞ്ഞിരുന്നു ,,പിന്നീട് കണ്ണ് തുറന്നപ്പോ ഞാൻ ഹോസ്പിറ്റലിൽ ആണ് , ഏട്ടൻഎന്റടുത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞതു കണ്ട ഞാൻഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി ,,ആൾ എന്നെ തന്നെ നോക്കി ചിരിച്ചിരിക്ക
മാതു : ഭാര്യ ബോധം കേട്ട് വീണിട്ട് ചിരിക്കുന്ന മനുഷ്യൻ നിങ്ങളെ കാണു
മനോജ് : ആടി ഞാനേ കാണു കാരണം ഇപ്പൊ നിന്റെ ബോധം പോവാൻ കാരണം ഞാന
അതും പറഞ്ഞു വളരെ സന്തോഷത്തോടെ ആണ് ഏട്ടൻ എന്റെ വയറിൽ കൈ വെച്ചത് ,,ഞാൻ നിറഞ്ഞകണ്ണുകളോടെ ഏട്ടന്റെ മുഖത്തേക് നോക്കി അവിടുത്തെ സന്തോഷം കണ്ട എന്റെ മനസ്സ് നിറഞ്ഞു , ഏട്ടൻ ഇനികോൺഫെറെൻസിനു പോകുന്നില്ല
❤️❤️❤️
??
നൈസ്
♥♥♥♥
❤️❤️❤️❤️❤️
നല്ലൊരു ഭാഗം ആയിരുന്നു
മാതു ഒരു നോവ് തന്നെ ആണ്…
Manoj…. I respect him…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇതിപ്പോ എന്താ പറയണ്ടേ
മനോജ് great ആണ് പറയടിരിക്കാൻ വയ്യ
മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്പെൻസും ആണല്ലോ
നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
അടുത്ത part പോരട്ടെ ??.
Comrade
❤️❤️❤️❤️????
Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌
❤️
Super adipoli b???????????
?????
❤❤❤
??