* ഗൗരി – the mute girl * 16 [PONMINS] 340

അവളുടെ കരച്ചിൽ കണ്ടു നില്ക്കാൻ ആവാതെ ജഗ്ഗനും ഭദ്രനും ഇരു സൈഡിൽ നിന്നും അവളെ ചേർത്ത്പിടിച്ചു ,, അവളുടെ അവസ്ഥ കണ്ടു അവരുടെ കണ്ണിലും കണ്ണീർ നിറഞ്ഞു ,,ജഗ്ഗൻ അവളെ നെഞ്ചോട്ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു

ജഗ്ഗൻ : എന്താ മോളെ പ്രശ്നം ,,ഇവളെ നീ ഇങ്ങനെ ഒക്കെ ചെയ്യണം എങ്കിൽ കൃത്യമായ കാരണം ഉണ്ടായിരിക്കുംഏട്ടനോട് പറ ,,,,

അവൾ ദയനീയമായി അവനെ ഒന്ന് നോക്കി

എന്താ ഞാൻ പറയേണ്ടത് ഏട്ടാ , ഇവൾ ,ഇവൾ നമ്മളെ എല്ലാം ചതിക്കുക ആയിരുന്നു എന്നോ ,,അതോകഴിഞ്ഞ 2 ദിവസം ഞാൻ ഇവളുടെ ആളുകളുടെ കസ്റ്റഡിയിൽ ആയിരുന്നു എന്നോ ,,അതോ ഇവ,,,ഇവൾ,, സ്വന്തം ചേച്ചിയെ പച്ചവെള്ളം പോലും തരാതെ പൂട്ടി ഇട്ടെന്നോ ,, പ്രേഷറിൽ എന്റെ ,,എന്റെ വയറ്റിൽ മൊട്ടിട്ടകുരുന്നു ജീവനെ കൊന്നെന്നോ ,, അതോ ,,അതോ ,,സ്വന്തം സഹോദരിയെ അവളുടെ ആളുകൾക്കു പിച്ചിചീന്താൻ ഇട്ട് കൊടുത്തെന്നോ ,,,

അത്രയും പറഞ്ഞു അവൾ പൊട്ടി പൊട്ടി കരഞ്ഞു നിലത്തേക്ക് വീണു പോയി

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.