പുറകിൽ നിന്ന് കേട്ട ശബ്ദം ആരുടെ ആണെന്ന് അറിയാമെങ്കിലും അവൻ തിരിഞ്ഞു നോക്കി, അവിടെനിൽക്കുന്ന വ്യക്തിയെ കണ്ടതും മാളുവും മേനകയും എല്ലാം കൈവിട്ട അവസ്ഥയിൽ മുഖത്തോട് മുഖം നോക്കി
ജഗ്ഗൻ : നീ എന്താ ഈ കൊലത്തിൽ , എവിടെ ആയിരുന്നു നീ 2 ദിവസം ഏതോ ഫ്രണ്ടിന്റെ വീട്ടിൽപോയതാണെന്ന് മാളു പറഞ്ഞിരുന്നു എന്ന നീ അളിയനെ എങ്കിലും ഒന്ന് വിളിച്ചു പറയരുന്നില്ലേ മാതു (മധുമിത) ,,,
മുടിയെല്ലാം പാറിപറന്ന് ഉറക്കമില്ലാത്തത് കൊണ്ട് കുഴിഞ്ഞ കണ്ണുകളും കരച്ചിൽ കൊണ്ട് ചുവന്ന കണ്ണുകളുംപൊട്ടിയ ചുണ്ടുകളും ആയി ഒരു കീറിയ മുഷിഞ്ഞ ചുരിദാറും ഇട്ട് ആകെ അവശയായ അവളെ നോക്കി അവൻചോദിച്ചു ,,
അവളുടെ അവസ്ഥ കണ്ടു തരിച്ചു നിൽക്കുക ആയിരുന്നു സരസ്വതി ജനിച്ചപ്പോൾ മുതൽ ചിരിച്ചല്ലാതെകണ്ടിട്ടില്ലാത്ത തന്റെ മകളുടെ ഇങ്ങനെ ഒരു കൊലം അവരെ ശെരിക്കും ഞെട്ടിച്ചിരുന്നു.അവർ അവളുടെഅടുത്തേക് പതിയ നടന്നടുത്തു അവളെ തൊടാൻ ആഞ്ഞു , എന്നാൽ അവൾ പിറകിലേക് നീങ്ങി
❤️❤️❤️
??
നൈസ്
♥♥♥♥
❤️❤️❤️❤️❤️
നല്ലൊരു ഭാഗം ആയിരുന്നു
മാതു ഒരു നോവ് തന്നെ ആണ്…
Manoj…. I respect him…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇതിപ്പോ എന്താ പറയണ്ടേ
മനോജ് great ആണ് പറയടിരിക്കാൻ വയ്യ
മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്പെൻസും ആണല്ലോ
നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
അടുത്ത part പോരട്ടെ ??.
Comrade
❤️❤️❤️❤️????
Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌
❤️
Super adipoli b???????????
?????
❤❤❤
??